23.3 C
Iritty, IN
July 27, 2024
  • Home
  • Kelakam
  • കേളകം പോലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും അണുനശീകരണം നടത്തി…………..
Kelakam

കേളകം പോലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും അണുനശീകരണം നടത്തി…………..

കേളകം:ക്ലീന്‍ ഡിസിന്‍ഫെക്ടിംഗ് സര്‍വ്വീസിന്റെ ഭാഗമായി കേളകം പോലീസ് സ്റ്റേഷനും ക്വാര്‍ട്ടേഴ്സും വാഹനങ്ങളും പരിസര പ്രദേശവും അണുനശീകരണം നടത്തി.ഫ്രെഡി തോമസ്,ശ്യാംകുമാര്‍,ദില്‍ജിത് ജോണ്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.മലയോര മേഖലയില്‍ ആദ്യമായാണ് അത്യാധുനിക രീതിയിലുള്ള അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ ക്ലീന്‍ ഡിസിന്‍ഫെക്ടിംഗ് സര്‍വ്വീസ് നടത്തുന്നത്.

Related posts

ചമ്പക്കര മീൻ മാർക്കറ്റിൽ മിന്നൽ പരിശോധന; പഴകിയ മീൻ കണ്ടെടുത്തു

Aswathi Kottiyoor

ഏകദിന ശില്‍പ്പശാല നടത്തി………

Aswathi Kottiyoor

ഓൺലൈൻ പഠന സൗകര്യമൊരുക്കൽ ജാഗ്രതാ സമിതി യോഗം നടത്തി

Aswathi Kottiyoor
WordPress Image Lightbox