26.8 C
Iritty, IN
July 5, 2024
  • Home
  • kannur
  • വ​നി​ത​ക​ൾ​ക്ക് ആ​ദ​രം
kannur

വ​നി​ത​ക​ൾ​ക്ക് ആ​ദ​രം

ക​ണ്ണൂ​ർ: കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച ഉ​പ​ജീ​വ​ന മാ​ർ​ഗം ക​ണ്ടെ​ത്തി ജീ​വി​ത വി​ജ​യം നേ​ടി​യ വ​നി​ത​ക​ളെ ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ 11 വ​നി​ത​ക​ളെ​യാ​ണ് ആ​ദ​രി​ച്ച​ത്. എ​ട​ക്കാ​ട് ബ്ലോ​ക്കി​ലെ ടി. ​റീ​ന, ഇ​രി​ക്കൂ​റി​ലെ ത​ങ്ക​മ്മ മാ​ർ​ക്കോ​സ്, ഇ​രി​ട്ടി​യി​ലെ എ. ​സീ​ത, ക​ല്യാ​ശേ​രി​യി​ലെ വി.​വി. പ​ങ്ക​ജ, ക​ണ്ണൂ​രി​ലെ കെ.​വി. അ​ൻ​സി​ല, കൂ​ത്തു​പ​റ​മ്പി​ലെ എ​ൻ. പ്ര​സീ​ത, പാ​നൂ​രി​ലെ കെ.​എം. ജാ​നു, പ​യ്യ​ന്നൂ​രി​ലെ കെ. ​ര​ജ​നി, പേ​രാ​വൂ​രി​ലെ കെ.​പി. പ്രേ​മ, ത​ളി​പ്പ​റ​മ്പി​ലെ ജോ​യ്‌​സി കാ​പ്പ​ച്ചേ​രി, ത​ല​ശേ​രി​യി​ലെ കെ. ​വി​മ​ല എ​ന്നി​വ​ർ ആ​ദ​രം ഏ​റ്റു​വാ​ങ്ങി. ഓ​രോ ബ്ലോ​ക്കി​ൽ നി​ന്നും മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഒ​രു വ​നി​ത​യെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ച​ട​ങ്ങി​ൽ ജി​ല്ലാ ജോ​യി​ന്‍റ് പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി.​പി. ഹൈ​ദ​ര​ലി അ​ധ്യ​ക്ഷ​നാ​യി. പ​ഞ്ചാ​യ​ത്ത് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ടി.​ജെ. അ​രു​ൺ, ജി​ല്ലാ വ​നി​താ​ക്ഷേ​മ ഓ​ഫീ​സ​ർ കെ. ​ബീ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

കണ്ണൂർ സെൻട്രൽ ജയിലിൽ തെങ്ങിന്‍റെ മുകളിൽ ഫോണുകൾ; പോലീസ് കേസെടുത്തു

Aswathi Kottiyoor

കണ്ണൂർ നഗരത്തിൽ പേ പാ​ർ​ക്കിം​ഗ് സം​വി​ധാ​നം 10 മു​ത​ൽ

Aswathi Kottiyoor

🛑ജില്ലയില്‍ ഇന്ന് 157 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു🛑

Aswathi Kottiyoor
WordPress Image Lightbox