26 C
Iritty, IN
July 6, 2024
  • Home
  • Kottiyoor
  • അലന്‍ മരിയ ഉറുമ്പിലിനെ അനുമോദിച്ചു
Kottiyoor

അലന്‍ മരിയ ഉറുമ്പിലിനെ അനുമോദിച്ചു

കൊട്ടിയൂര്‍: റോവിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ നേടിയ പാല്‍ച്ചുരം സ്വദേശിനി അലന്‍ മരിയ ഉറുമ്പിലിനെ ഡി.വൈ.എഫ്.ഐ അനുമോദിച്ചു.ഡി.വൈ.എഫ.്ഐ കൊട്ടിയൂര്‍ ഈസ്റ്റ് മേഖല സെക്രട്ടറി സീല്‍സ് വര്‍ഗീസ്, മേഖല കമ്മിറ്റി അംഗങ്ങളായ പി.ആര്‍ രാജേഷ്, വരുണ്‍, വിനീഷ് എന്നിവര്‍ പങ്കെടുത്തു.

Related posts

കൊട്ടിയൂർ വൈശാഖ മഹോത്സവം; അക്കരെ കൊട്ടിയൂരിലേക്ക് ഭണ്ഡാരം എഴുന്നള്ളത്ത് നടന്നു………….

Aswathi Kottiyoor

വിലങ്ങര നാരായണ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തില്‍ ക്ഷേത്ര ആചാരാനുഷ്ഠാന സംരക്ഷണ സമിതി അനുശോചനം രേഖപ്പെടുത്തി

Aswathi Kottiyoor

കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കും

Aswathi Kottiyoor
WordPress Image Lightbox