• Home
  • Iritty
  • ആറളം ഫാം – ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നടത്തുവാൻ എക്സൈസ്
Iritty

ആറളം ഫാം – ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി ചികിത്സ നടത്തുവാൻ എക്സൈസ്


ഇരിട്ടി:സംസ്ഥാന സർക്കാറിന്റെ വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് ഡിപ്പാർട്ടുമെന്റ് ആറളം ഫാമിലെ ആദിവാസി മേഖലകളിലെ ലഹരിക്കടിമപ്പെട്ടവരെ കണ്ടെത്തി സർക്കാർ സഹായത്തോടെ ചികിത്സ നടത്തുന്നു തിനായി പദ്ധതി ആവിഷ്ക്കരിക്കുന്നു.ആറളം ഫാം TR DM യൂണിറ്റിൽ നടന്ന യോഗത്തിൽ ഇരിട്ടി ബ്ലോക്ക് പ്രസിഡണ്ട് കെ.വേലായുധൻ
പരിപാടി ഉദ്‌ഘാടനം ചെയ്തു. ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പി.കെ. സതീഷ് കുമാറിന്റെ അദ്ധ്യക്ഷതയിൽ ഇരിട്ടി ഇൻസ്പെക്ടർ സി. രജിത്, വി.ശോഭന , മിനി ദിനേശൻ , പി.പി.ഗിരീഷ്, കെ. ഉത്തമൻ വിവിധ ബ്ലോക്കുകളെ പ്രതിനിധീകരിച്ച് പ്രമോട്ടർമാർ, കുടുംബശ്രീ പ്രവർത്തകർ , എക്സൈസ് ഉദ്യോഗസ്ഥർന്മാർ എന്നിവർ പങ്കെടുത്തു.

Related posts

മോട്ടോർവാഹന വകുപ്പിന്റെ വാഹന പരിശോധന; ഇരിട്ടി ആർ ടി ഒവിന് കീഴിൽ ഒരുമാസത്തിനുള്ളിൽ പിഴയീടാക്കിയത് 23 ലക്ഷം രൂപ

Aswathi Kottiyoor

ഇരിട്ടി എടുർ പൂമാനത്ത് രോഗിയുമായി പോകുകയായിരുന്ന ആംബുലൻസ് പിക്ക് അപ്പ് ജീപ്പുമായി കൂട്ടിയിടിച്ച് അപകടം .

Aswathi Kottiyoor

അപകട ഭീഷണിയിലായ പയഞ്ചേരി മുക്ക് കവലയിൽ കർശന നിയന്ത്രണങ്ങളുമായി പോലീസ് ………

Aswathi Kottiyoor
WordPress Image Lightbox