24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നോവാർ’എന്ന സന്ദേശം ഉയർത്തി പിടിച്ച് പരിപാടി സംഘടിപ്പിച്ചു
kannur

എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നോവാർ’എന്ന സന്ദേശം ഉയർത്തി പിടിച്ച് പരിപാടി സംഘടിപ്പിച്ചു

കണ്ണൂർ. എ ഐ വൈ എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ‘നോവാർ’എന്ന സന്ദേശം ഉയർത്തി പിടിച്ച് ടൌൺ സ്‌ക്വറിൽ സംഘടിപ്പിച്ച പരിപാടി എ ഐ വൈ എഫ് സംസ്ഥാന സെക്രട്ടറി ടി. ടി. ജിസ്‌മോൻ ഉദ്ഘാടനം നിർവഹിച്ചു. ജില്ലാ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ ജില്ലാ പ്രസിഡന്റ്‌ കെ. ആർ. ചന്ദ്രകാന്ത് അധ്യഷത വഹിച്ചു. എ ഐ വൈ എഫ് സംസ്ഥാന കമ്മിറ്റി അംഗം എം. സി. സജീഷ്, എ ഐ എസ്. എഫ് ജില്ലാ സെക്രട്ടറി പി. എ. ഇ സ്മായിൽ, സി. പി. ഐ. ജില്ലാ എക്സി. അംഗം, വി. കെ. സുരേഷ് ബാബു, എ. ഐ. വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം ടി. വി. രജിത തുടങ്ങിയവർ സംസാരിച്ചു.

Related posts

ഭൂഗർഭ കേബിൾ വഴി വൈദ്യുതി

Aswathi Kottiyoor

അ​ഴീ​ക്ക​ൽ ഹാ​ർ​ബ​റി​ൽ സി​സി​ടി​വി കാ​മ​റ​ക​ൾ

Aswathi Kottiyoor

ജില്ലയിൽ ഇന്ന് 34 പേർക്ക് കൊവിഡ്

Aswathi Kottiyoor
WordPress Image Lightbox