27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ആ​റി​ന് മെ​ഗാ സ​ർ​ജ​റി ക്യാ​മ്പ്
kannur

ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ ആ​റി​ന് മെ​ഗാ സ​ർ​ജ​റി ക്യാ​മ്പ്

ത​ല​ശേ​രി: ത​ല​ശേ​രി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ വി​ദ​ഗ്ധ ഡോ​ക്‌ടർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സൗ​ജ​ന്യനി​ര​ക്കി​ൽ മെ​ഗാ സ​ർ​ജ​റി ക്യാ​മ്പ് ന​ട​ത്തു​മെ​ന്ന് ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ, ജ​ന​റ​ൽ മാ​നേ​ജ​ർ മി​ഥു​ൻ​ലാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ആ​റി​ന് രാ​വി​ലെ പത്തുമു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നുവ​രെ​യാ​ണ് ക്യാ​മ്പ്. ജ​ന​റ​ൽ സ​ർ​ജ​റി, ലേ​സ​ർ സ​ർ​ജ​റി, അ​സ്ഥി​രോ​ഗ വി​ഭാ​ഗം, ഗൈ​ന​ക്കോ​ള​ജി, ഇഎ​ൻടി, ഡെ​ർ​മ​റ്റോ​ള​ജി (ച​ർ​മരോ​ഗ വിഭാഗം ) തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ​ഗ്ധ ഡോ​ക്‌ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മെ​ഗാ സ​ർ​ജ​റി ക്യാ​മ്പ്.

ക്യാ​മ്പി​ൽ രോ​ഗി​ക​ളെ ഡോ​ക്‌ട​ർ​മാ​ർ സൗ​ജ​ന്യ​മാ​യി പ​രി​ശോ​ധി​ക്കു​ക​യും ശസ്ത്ര ക്രിയ ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണെ​ങ്കി​ൽ ഏ​പ്രി​ൽ പത്തിന് ​മു​ന്പാ​യി സൗ​ജ​ന്യ നി​ര​ക്കി​ൽ ആ​ശു​പ​ത്രി​യി​ൽനി​ന്നു ശ​സ്ത്ര​ക്രി​യ ന​ട​ത്തിക്കൊ​ടു​ക്കു​ക​യും ചെ​യ്യും. ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ഫോ​ൺ: 0490 2340000 , 7594870003.

Related posts

ഇന്ന്മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന*

Aswathi Kottiyoor

വാക്കു തർക്കം. കത്തി കുത്ത് .തലശേരിയിൽ യുവാവിന് ദാരുണാന്ത്യം.

Aswathi Kottiyoor

കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെ ശക്തമായ നടപടിയുമായി പോലീസ്; ഇതുവരെ രജിസ്റ്റർ ചെയ്തത് 2395 കേസുകൾ….

Aswathi Kottiyoor
WordPress Image Lightbox