25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പി​തൃ​ക്ക​ൾ​ക്ക് ബ​ലി​യി​ട്ട് ആ​യി​ര​ങ്ങ​ൾ
Kerala

പി​തൃ​ക്ക​ൾ​ക്ക് ബ​ലി​യി​ട്ട് ആ​യി​ര​ങ്ങ​ൾ

ശി​വ​രാ​ത്രി​യോ​ട​നു​ബ​ന്ധി​ച്ച് ആ​ലു​വ മ​ണ​പ്പു​റ​ത്ത് ബ​ലി​ത​ർ​പ്പ​ണ​ത്തി​ന് വ​ൻ ഭ​ക്ത​ജ​ന​ത്തി​ര​ക്ക്. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ല​ഭി​ച്ച​തി​നാ​ൽ പി​തൃ​ക്ക​ൾ​ക്ക് ബ​ലി​യി​ടാ​ൻ നി​ര​വ​ധി പേ​രാ​ണ് ഇ​ത്ത​വ​ണ എ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യോ​ടെ​യാ​ണ് ബ​ലി​ത​ർ​പ്പ​ണം തു​ട​ങ്ങി​യ​ത്. കും​ഭ മാ​സ​ത്തി​ലെ അ​മാ​വാ​സി കൂ​ടി വ​രു​ന്ന​തി​നാ​ൽ ഇ​ന്ന് രാ​ത്രി 11 വ​രെ ബ​ലി​ത​ർ​പ്പ​ണം തു​ട​രും.

ബ​ലി​ത​ർ​പ്പ​ണ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ക​ന​ത്ത സു​ര​ക്ഷ​യും ആ​ലു​വ മ​ണ​പ്പു​റ​ത്ത് ഒ​രു​ക്കി​യി​ട്ടു​ണ്ട്. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചാ​ണ് ച​ട​ങ്ങു​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ മു​ത​ൽ ആ​ളു​ക​ൾ ആ​ലു​വ മ​ണ​പ്പു​റ​ത്തേ​ക്ക് എ​ത്തി​ത്തു​ട​ങ്ങി​യി​രു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ വ​ലി​യ തി​ര​ക്കാ​ണ് മ​ണ​പ്പു​റ​ത്ത് അ​നു​ഭ​വ​പ്പെ​ട്ട​ത്. ഒ​രേ​സ​മ​യം 1,500 പേ​ർ​ക്ക് ബ​ലി​യി​ടാ​നു​ള്ള സൗ​ക​ര്യം മ​ണ​പ്പു​റ​ത്ത് ഒ​രു​ക്കി​യി​രു​ന്നു.

ബ​ലി​ത​ർ​പ്പ​ണം ക​ണ​ക്കി​ലെ​ടു​ത്ത് ക​ഐ​സ്ആ​ർ​ടി​സി പ്ര​ത്യേ​ക സ​ർ​വീ​സു​ക​ൾ വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​ന്നും ന​ട​ത്തി​യി​രു​ന്നു. ബ​ലി​ത​ർ​പ്പ​ണ​ത്തി​നാ​യി പു​ഴ​യി​ലി​റ​ങ്ങു​ന്ന​വ​രു​ടെ സു​ര​ക്ഷ​യ്ക്ക് ഫ​യ​ർ ഫോ​ഴ്സും പ്ര​ത്യേ​ക സ​ജീ​ക​ര​ണ​ങ്ങ​ൾ ത​യാ​റാ​ക്കി.

Related posts

വിവിധ വകുപ്പുകൾ സെമിനാറുകൾക്ക്‌ ചെലവേറിയ സൗകര്യങ്ങൾ ഉപയോഗിക്കുന്നത്‌ സർക്കാർ വിലക്കി

Aswathi Kottiyoor

വിദ്യാര്‍ഥികളെ വരവേല്‍ക്കാനൊരുങ്ങി വിദ്യാലയങ്ങള്‍

Aswathi Kottiyoor

ഉ​പ്പി​ലി​ട്ട പ​ഴ​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​ന് വി​ല​ക്ക്

Aswathi Kottiyoor
WordPress Image Lightbox