27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • 100 ലൈ​ബ്ര​റി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ആ​റി​ന്
kannur

100 ലൈ​ബ്ര​റി​ക​ളു​ടെ പ്ര​ഖ്യാ​പ​നം ആ​റി​ന്

ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച 100 ലൈ​ബ്ര​റി​ക​ളു​ടെ പ്ര​ഖ്യാ​പ​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ആ​റി​ന് നി​ർ​വ​ഹി​ക്കും. രാ​വി​ലെ ഒ​മ്പ​തി​ന് ക​ണ്ണൂ​ർ കേ​ര​ള ബാ​ങ്ക് ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തും. സാ​ഹി​ത്യ​കാ​ര​ന്മാ​രാ​യ ടി. ​പ​ത്മ​നാ​ഭ​ൻ, എം. ​മു​കു​ന്ദ​ൻ എ​ന്നി​വ​രും ജ​ന​പ്ര​തി​നി​ധി​ക​ളും പ​ങ്കെ​ടു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ഡോ. ​വി. ശി​വ​ദാ​സ​ൻ എം​പി, പീ​പ്പി​ൾ​സ് മി​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ ഡ​വ​ല​പ്മെ​ന്‍റ് കോ​ഡി​നേ​റ്റ​ർ ടി.​കെ. ഗോ​വി​ന്ദ​ൻ, ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് മു​കു​ന്ദ​ൻ മ​ഠ​ത്തി​ൽ, സെ​ക്ര​ട്ട​റി പി.​കെ. വി​ജ​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Related posts

വി​ദേ​ശ​ത്തു പോ​കു​ന്ന​വ​ര്‍​ക്ക് വാ​ക്‌​സി​നേ​ഷ​ന്‍; ര​ജി​സ്ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു

Aswathi Kottiyoor

വെളിയമ്പ്ര ബാഫക്കി മെമ്മോറിയൽ എൽ പി സ്കൂളിൽ ഉല്ലാസ ഗണിതം ശില്പശാല സംഘടിപ്പിച്ചു

Aswathi Kottiyoor

മെയ് 9 വരെ ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്തണം ;ജില്ലാ കളക്ടർ…………

WordPress Image Lightbox