24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • കെഎസ്ഇബി പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം: മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി
kannur

കെഎസ്ഇബി പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണം: മ​ന്ത്രി കൃ​ഷ്ണ​ന്‍​കു​ട്ടി

വള്ളിത്തോട്: കെ​എ​സ്ഇ​ബി​യ്ക്കു കീ​ഴി​ല്‍ ന​ട​ക്കു​ന്ന പ​ദ്ധ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ന്‍​കു​ട്ടി. കെ​എ​സ്ഇ​ബി വ​ള്ളി​ത്തോ​ട് ഇ​ല​ക്ട്രി​ക്ക​ല്‍ സെ​ക്ഷ​ന്‍ ഓ​ഫി​സ് കെ​ട്ടി​ട നി​ര്‍​മാ​ണോ​ദ്ഘാ​ട​നം ഓ​ണ്‍​ലൈ​നാ​യി നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. അ​ഞ്ചു​മാ​സം കൊ​ണ്ട് പൂ​ര്‍​ത്തീ​ക​രി​ക്കേ​ണ്ട പ്ര​വൃ​ത്തി അ​ഞ്ചു​വ​ര്‍​ഷ​ത്തേ​ക്ക് ദീ​ര്‍​ഘി​പ്പി​ക്കു​ന്ന സ്ഥി​തി​മാ​റ​ണം. സോ​ളാ​ര്‍ ഉ​പ​യോ​ഗ​ത്തി​നു കൂ​ടു​ത​ല്‍ പ്രാ​ധാ​ന്യം ന​ല്‍​ക​ണം. റി​ട്ട. അ​ധ്യാ​പ​ക​ന്‍ വ​ള്ളി​ത്തോ​ട് സ്വ​ദേ​ശി റോ​യ് ക​ല്ല​റ​യ്ക്ക​ല്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ 10 സെ​ന്‍റ് സ്ഥ​ല​ത്താ​ണ് സെ​ക്ഷ​ന്‍ ഓ​ഫി​സ് പ​ണി​യു​ന്ന​ത്.

ഇ​രു​നി​ല​ക​ളി​ലാ​യി 2000 ച​തു​ര​ശ്ര അ​ടി​യി​ല്‍ നി​ര്‍​മി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വൃ​ത്തി ഒ​ന്‍​പ​തു മാ​സ​ത്തി​ന​കം പൂ​ര്‍​ത്തി​യാ​ക്കും. പ​ദ്ധ​തി​ക്കാ​യി 60 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. സ​ണ്ണി​ജോ​സ​ഫ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ശി​ലാ​ഫ​ല​കം അ​നാഛാ​ദ​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. ഐ​ടി ഡ​യ​റ​ക്ട​ര്‍ എ​സ്. രാ​ജ്കു​മാ​ര്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​വേ​ലാ​യു​ധ​ന്‍, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ര​ജ​നി, അ​യ്യ​ന്‍​കു​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​ര്യ​ാച്ച​ന്‍ പൈന്പള്ളി​കു​ന്നേ​ല്‍, കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന്‍ ഡോ. ​ബി. അ​ശോ​ക്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ലി​സി ജോ​സ​ഫ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം ഹ​മീ​ദ് ക​ണി​യാ​റ്റ​യി​ല്‍, പാ​യം പ​ഞ്ചാ​യ​ത്ത് അം​ഗം മു​ജീ​ബ് കു​ഞ്ഞി​ക്ക​ണ്ടി, വി. ​മു​രു​ക​ദാ​സ്, ഉ​ത്ത​ര​മ​ല​ബാ​ര്‍ വി​ത​ര​ണ വി​ഭാ​ഗം ചീ​ഫ് എ​ന്‍​ജി​നി​യ​ര്‍ എം.​കെ. നാ​രാ​യ​ണ​ന്‍, ബാ​ബു​രാ​ജ് ഉ​ളി​ക്ക​ല്‍, തോ​മ​സ് വ​ര്‍​ഗീ​സ്, ഹു​സൈ​ന്‍​കു​ട്ടി, അ​ജ​യ​ന്‍ പാ​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

തു​റ​മു​ഖ​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ച് ജ​ല​ഗ​താ​ഗ​ത മാ​ര്‍​ഗ​ങ്ങ​ള്‍ ന​ട​പ്പാ​ക്കും: മ​ന്ത്രി

Aswathi Kottiyoor

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Aswathi Kottiyoor

അവധിക്കാലത്ത് വേറിട്ട പ്രവർത്തനമായി അക്ഷരമുറ്റം

Aswathi Kottiyoor
WordPress Image Lightbox