22.9 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • ദേശീയ ശാസ്ത്രദിനാചരണവും ശാസ്ത്രപ്രദര്‍ശനവും നടന്നു.
Kelakam

ദേശീയ ശാസ്ത്രദിനാചരണവും ശാസ്ത്രപ്രദര്‍ശനവും നടന്നു.


*കേളകം: ശാസ്ത്രലോകത്തിന് എന്നും അഭിമാനിക്കാവുന്ന രാമൻ പ്രതിഭാസം കണ്ടെത്തിയതിന്‍റെ ഓർമ്മ പുതുക്കി ദേശീയ ശാസ്ത്രദിനാചരണവും ശാസ്ത്രപ്രദര്‍ശനവും കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കൻഡറി സ്കൂളിൽ നടന്നു. സ്കൂളിൽ നടന്ന ദിനാചരണ പരിപാടികളുടെയും ശാസ്ത്ര പ്രദർശനത്തിന്‍റെയും ഉദ്ഘാടനം കേളകം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രീത ഗംഗാധരൻ നിർവഹിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് സജീവൻ എം പി അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സോണി ഫ്രാൻസിസ് ആശംസ അർപ്പിച്ച് സംസാരിച്ചു. ഹെഡ്മാസ്റ്റർ എം വി മാത്യു സ്വാഗതവും ശാസ്ത്രരംഗം കോഡിനേറ്റർ രാധിക എം കെ നന്ദിയും പറഞ്ഞു. കുട്ടികളിലെ ശാസ്ത്രബോധത്തെ ഉണര്‍ത്തുന്ന വിവിധങ്ങളായ ശാസ്ത്ര പ്രദർശനവും നടന്നു.*

Related posts

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട പിക്കപ്പ് ജീപ്പിലിടിച്ച് അപകടം

Aswathi Kottiyoor

കേരള ഹോക്കി അസോസിയേഷന്‍ കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ ഹോക്കി സ്റ്റിക്ക് വിതരണവും സ്നേഹിത കൗണ്‍സിലിംങ് സെന്‍ററിന്‍റെ ഉദ്ഘാടനവും .

Aswathi Kottiyoor

എസ് എസ് എല്‍ സി ,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാഷ് അവാര്‍ഡും ആദരവും നല്‍കി.

Aswathi Kottiyoor
WordPress Image Lightbox