24.6 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സഹസ്രദീപം സമർപ്പണം
Peravoor

പേരാവൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ സഹസ്രദീപം സമർപ്പണം

പേരാവൂർ: ശിവരാത്രി നാളായ ചൊവ്വാഴ്ച ശ്രീകൃഷ്ണ ക്ഷേത്രത്തിൽ വൈകിട്ട് ആറിന് സഹസ്രദീപം സമർപ്പണം നടക്കും.ഭക്തജനങ്ങളുടെ ശാന്തിക്കും നാടിന്റെ ഐശ്വര്യത്തിനുമാണ് സഹസ്രദീപം സമർപ്പണം നടത്തുന്നതെന്ന് ക്ഷേത്രഭാരവാഹികൾ പറഞ്ഞു.മേൽശാന്തി വി.ഐ.പുരുഷോത്തമൻ നേതൃത്വം നൽകും.

പത്രസമ്മേളനത്തിൽ ക്ഷേത്ര ട്രസ്റ്റി ബോർഡ് ചെയർമാൻ പി.വി.ദിനേശ്ബാബു,മുൻ ചെയർമാൻ ഡോ.വി.രാമചന്ദ്രൻ,ആഘോഷക്കമ്മിറ്റി പ്രസിഡന്റ് എൻ.പി.പ്രമോദ്,സെക്രട്ടറി ഐ.കെ.വേലായുധൻ എന്നിവർ സംസാരിച്ചു.

Related posts

തൊണ്ടിയിൽ സെന്റ് ജോൺസ് യു.പി.സ്കൂളിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നു.

Aswathi Kottiyoor

മരം കടപുഴകി വീണ് വീട് തകർന്നു

Aswathi Kottiyoor

കെഎസ്എഫ്ഇ ഓഫീസിനുമുന്നില്‍ ധര്‍ണ നടത്തി

Aswathi Kottiyoor
WordPress Image Lightbox