• Home
  • Peravoor
  • മരം കടപുഴകി വീണ് വീട് തകർന്നു
Peravoor

മരം കടപുഴകി വീണ് വീട് തകർന്നു

മണത്തണ കോട്ടക്കുന്ന് കോളനിക്ക് സമീപത്തെ ചേമ്പൻ രാജേഷിന്റെ വീടാണ് സ്വകാര്യവ്യക്തിയുടെ പറമ്പിലെ കശുമാവും തെങ്ങും കടപുഴകി വീണ് തകർന്നത്.വ്യാഴാഴ്ച്ച വൈകുന്നേരം ആറരയോടെ ആയിരുന്നു സംഭവം . നാട്ടുകാരും പേരാവൂർ ഫയർഫോഴ്സും ചേർന്ന് മരം മുറിച്ചു നീക്കി . വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു . കുടുംബാഗംങ്ങൾ വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.വില്ലേജ് ഗ്രാമപഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി .

Related posts

അറയങ്ങാടിൽ പുസ്തകം സ്വയം സഞ്ചരിക്കുന്ന പദ്ധതി

Aswathi Kottiyoor

പേരാവൂര്‍ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ എസ് എസ് എല്‍ സി,പ്ലസ്ടു ഉന്നത വിജയികളെ ആദരിച്ചു

Aswathi Kottiyoor

*പേരാവൂർ മിഡ്നൈറ്റ് മാരത്തൺ ഫസ്റ്റ് എഡിഷൻ നവംബർ 11ന്*

Aswathi Kottiyoor
WordPress Image Lightbox