25.9 C
Iritty, IN
July 7, 2024
  • Home
  • Iritty
  • ഗതാഗതം നിരോധിച്ചു
Iritty

ഗതാഗതം നിരോധിച്ചു

പുന്നാട് -മീത്തലെ പുന്നാട് കാക്കയങ്ങാട് റോഡിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഒരാഴ്ചത്തേക്ക് ഇതുവഴിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു.കാക്കയങ്ങാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ ഇരിട്ടി നെടുംപൊയിൽ – പയഞ്ചേരിമുക്ക് റോഡുവഴിയും, കാക്കയങ്ങാട് ഭാഗത്തുനിന്ന് പുന്നാട് ഭാഗത്തേക്ക് പോകേണ്ട വാഹങ്ങനങ്ങൾ തിരിച്ചും പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം തലശ്ശേരി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

Related posts

ഇരിട്ടിയിൽ പോലീസിന്റെയും കേന്ദ്രസേനയുടെയും റൂട്ട് മാർച്ച്

Aswathi Kottiyoor

എം.എൽ.എ. അഡ്വ.സജീവ് ജോസഫ് നിവേദനം നൽകി

Aswathi Kottiyoor

ഫാ​ര്‍​മ​സി​സ്റ്റ് ഒ​ഴി​വ്

Aswathi Kottiyoor
WordPress Image Lightbox