25.1 C
Iritty, IN
July 7, 2024
  • Home
  • kannur
  • വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ​ഫ​ലം നി​ര്‍മി​ക്കു​ന്ന​താ​യി സൂ​ച​ന; വി​മാ​ന​യാ​ത്രി​ക​ര്‍ക്ക് സൂ​ക്ഷ്മ പ​രി​ശോ​ധ​ന
kannur

വ്യാ​ജ ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ ​ഫ​ലം നി​ര്‍മി​ക്കു​ന്ന​താ​യി സൂ​ച​ന; വി​മാ​ന​യാ​ത്രി​ക​ര്‍ക്ക് സൂ​ക്ഷ്മ പ​രി​ശോ​ധ​ന

ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ഫ​ലം വ്യാ​ജ​മാ​യി നി​ർ​മി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​മാ​ന​യാ​ത്രി​ക​ര്‍ക്ക് സൂ​ക്ഷ്മ പ​രി​ശോ​ധ​ന. മ​റ്റൊ​രാ​ളു​ടെ പ​രി​ശോ​ധ​ന​ഫ​ല​ത്തി​ല്‍ പേ​രും മ​റ്റു വി​വ​ര​ങ്ങ​ളും കൃ​ത്രി​മ​മാ​യി ചേ​ര്‍ത്താ​ണ് ഇ​ത്ത​രം ഫ​ലം ത​യാ​റാ​ക്കു​ന്ന​തെ​ന്നു പ​റ​യു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം ഒ​രു​യാ​ത്രി​ക​ന്‍ ഹോ​ട്ട​ല്‍ ബു​ക്കി​ങ് ഉ​ള്‍പ്പെ​ടെ യാ​ത്ര​ക്കാ​വ​ശ്യ​മാ​യ അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ക്കൊ​പ്പം ന​ല്‍കി​യ കോ​വി​ഡ് ആ​ര്‍.​ടി.​പി.​സി.​ആ​ര്‍ പ​രി​ശോ​ധ​ന​ഫ​ലം കൃ​ത്രി​മ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി സൂ​ച​ന​യു​ണ്ട്.

ബോ​ര്‍ഡി​ങ് പാ​സ് ന​ല്‍കി​യ ശേ​ഷം സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ര്‍ ക്യു.​ആ​ര്‍ കോ​ഡ് സ്‌​കാ​ന്‍ ചെ​യ്ത് പ​രി​ശോ​ധ​ന​ഫ​ലം വ്യാ​ജ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി യാ​ത്രി​ക​നെ ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു എ​ന്ന​റി​യു​ന്നു

Related posts

പോ​ലീ​സി​ന്‍റെ ജാ​ഗ്ര​ത ഫ​ലം ക​ണ്ടു​തു​ട​ങ്ങി; നിരീക്ഷണം ശക്തമാക്കും

Aswathi Kottiyoor

8.41 കോടി വരുമാനവുമായി കെ​എ​സ്ആ​ര്‍​ടി​സി കണ്ണൂർ ഡിപ്പോ

Aswathi Kottiyoor

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റി​ന് തു​ട​ക്ക​മാ​യി

Aswathi Kottiyoor
WordPress Image Lightbox