24 C
Iritty, IN
July 5, 2024
  • Home
  • Iritty
  • പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് എം എസ് എഫ്
Iritty

പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച് എം എസ് എഫ്

ഇരിട്ടി : അരിയിൽ അബ്‌ദുൾ ശുക്കൂറിന്റെ ഓർമ്മദിനത്തിൽ “അരിയിൽ ഷുക്കൂർ ചോര ഉണങ്ങാത്ത ദശാബ്ദം ” എന്ന പേരിൽ ഇരിട്ടി ടൗണിൽ എം എസ് എഫ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ്‌ റംഷാദ് കെ പി യുടെ അധ്യക്ഷതയിൽ എം എസ് എഫ് മുൻ ജില്ലാ സെക്രട്ടറി ഫവാസ് പുന്നാട് ഉദ്ഘാടനം ചെയ്തു. അഫ്നാസ് കെ എ, ആഷിഫ് അടക്കത്തോട്,ഹംസ ആറളം, മുബാറക് എം, വി ശമൽ, സി കെ സാദിഖ്, സിനാൻ ആറളം, കെ ആർ അജ്സൽ, റസ്മൽ വെളിയമ്പ്ര, അജ്നാസ് ചാക്കാട്,എന്നിവർ സംസാരിച്ചു.

Related posts

ഇരിട്ടി പുന്നാട് വാഹനാപകടം

Aswathi Kottiyoor

വനിതകള്‍ക്കായി കൂണ്‍ കൃഷിയില്‍ പരിശീലനം നല്‍കി.

Aswathi Kottiyoor

”അങ്കച്ചൂടിനൊരു ഹരിതക്കുട” – ഹരിത ശുചിത്വ ബോധവൽക്കരണ നാടകവുമായി ജില്ലാ ശുചിത്വ മിഷൻ……..

Aswathi Kottiyoor
WordPress Image Lightbox