24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി.എഡ് കോളേജ് ഷട്ടിൽ ടൂർണ്ണമെന്റ് നാളെ
kannur Peravoor

കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി.എഡ് കോളേജ് ഷട്ടിൽ ടൂർണ്ണമെന്റ് നാളെ

കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി.എഡ് കോളേജ് ഷട്ടിൽ ടൂർണ്ണമെന്റ് നാളെ

കണ്ണൂർ യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ കാവുംപടി രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ ബി.എഡ് കോളേജ് ഷട്ടിൽ ടൂർണ്ണമെന്റ് നാളെ നടക്കും

മത്സരാർത്ഥികളുടെ മാർച്ച് പാസ്റ്റോടെ കൂത്തുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ടൂർണമെന്റ് കൂത്തുപറമ്പ് സർക്കിൾ ഇൻസ്പെക്ടർ ബിനു മോഹനൻ ഉദ്ഘാടനം ചെയ്യും.

സംഘാടക കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ വാര്യർ സ്വാഗത പ്രസംഗം നടത്തുന്ന പരിപാടിയിൽ രാജീവ് മെമ്മോറിയൽ കോളേജ് ഓഫ് ടീച്ചർ എഡ്യുക്കേഷൻ പ്രിൻസിപ്പൽ ഡോ: പത്മനാഭൻ, ഡോ: വിമൽ രാമചന്ദ്രൻ, ഡോ: അബ്ദുൾ റഹ്മാൻ, മുകുന്ദൻ ,ഡേ: കാഞ്ചന എന്നിവർ പങ്കെടുക്കും.

Related posts

ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് അനുസരിച്ച് ജില്ലയില്‍ ഇന്ന് മുതല്‍ പുതിയ നിയന്ത്രണങ്ങള്‍ നിലവിൽ വന്നു

Aswathi Kottiyoor

മാനന്തവാടി -മട്ടന്നൂർ വിമാനത്താവളം റോഡ്; പേരാവൂർ പഞ്ചായത്തിലൂടെ കടന്നു പോവുന്ന റൂട്ടിൻ്റെ വിശദ വിവരം

Aswathi Kottiyoor

ക​ണ്ണൂ​ര്‍, അ​ഴീ​ക്കോ​ട് മ​ണ്ഡ​ല​ങ്ങ​ളി​ൽ ന​ഗ​രം കേ​ന്ദ്രീ​ക​രി​ച്ചു​ള്ള കൊ​ട്ടി​ക്ക​ലാ​ശ​മി​ല്ല

Aswathi Kottiyoor
WordPress Image Lightbox