25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • കണ്ണൂരിൽ ഇന്ന് 179 പേർക്ക് കൊവിഡ്
kannur

കണ്ണൂരിൽ ഇന്ന് 179 പേർക്ക് കൊവിഡ്

കണ്ണൂർ ജില്ലയിൽ ഇന്ന് 179 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കേരളത്തില്‍ 4069 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. 562 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിനിടെ 42, 700 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1, 57, 090 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1, 53, 490 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3600 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 500 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Related posts

ര​ണ്ടാം​ഘ​ട്ട വാ​ക്‌​സി​നേ​ഷ​ന്‍: ‍ 1597 പേ​ര്‍​ക്ക് കു​ത്തി​വ​യ്പ് ന​ല്‍​കി

Aswathi Kottiyoor

‘സ്മാർട്ട് ഗാർബേജ്’: ഹരിതകർമ്മ സേനക്കായി അപ്ലിക്കേഷൻ ഒരുങ്ങുന്നു

Aswathi Kottiyoor

ജില്ലാ പഞ്ചായത്തിന്റെ വിപണന മേള ഇന്ന് മുതൽ

Aswathi Kottiyoor
WordPress Image Lightbox