23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • സൗ​ര തേ​ജ​സ് ബോ​ധ​വ​ത്ക​ര​ണ​വും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നും നാളെമുതൽ
kannur

സൗ​ര തേ​ജ​സ് ബോ​ധ​വ​ത്ക​ര​ണ​വും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നും നാളെമുതൽ

ക​ണ്ണൂ​ർ: ഊ​ർ​ജ​വ​കു​പ്പി​ന് കീ​ഴി​ലു​ള്ള അ​നെ​ർ​ട്ട് ന​ട​പ്പി​ലാ​ക്കിവ​രു​ന്ന ഗാ​ർ​ഹി​ക സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ളു​ടെ സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​​ഷ​നും ബോ​ധ​വ​ത്ക​ര​ണ​വും 21, 22, 23 തീ​യ​തി​ക​ളി​ൽ അ​നെ​ർ​ട്ട് ക​ണ്ണൂ​ർ ജി​ല്ലാ ഓ​ഫീ​സി​ന് സ​മീ​പമുള്ള അ​ർ​ബ​ൻ സ്‌​ക്യാ​ർ ഹാ​ളി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.​ സൗ​ര തേ​ജ​സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി രണ്ടു കി​ലോവാ​​ട്ട് മു​ത​ൽ പത്ത് കി​ലോവാ​​ട്ട് വരെ ശേ​ഷിയിൽ സ്ഥാ​പി​ക്കു​ന്ന സൗ​രോ​ർ​ജ പ്ലാ​ന്‍റു​ക​ൾ​ക്ക് 40 ശതമാനം വ​രെ സ​ബ്‌​സി​ഡി ല​ഭി​ക്കും. പ​ദ്ധ​തി​യു​ടെ കാമ്പ​യി​ൻ പാ​ർ​ട്ണ​റാ​യ ഊ​

ർ​ജ​മി​ത്ര കേ​ന്ദ്ര​ങ്ങ​ൾ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലാ​യി ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തു​ന്നു​ണ്ട്.
ഊ​ർ​ജ​മി​ത്ര ക​ല്യാ​ശേ​രി 21 ന് ​ക​ണ്ണ​പു​രം ഗ്രാ​പ​ഞ്ചാ​യ​ത്തി​ലും 22 ന് ​മാ​ടാ​യി ഗ്രാ​മപ​ഞ്ചാ​യ​ത്തി​ലും 23 ന് ​ക​ട​ന്ന​പ്പ​ള്ളി- പാ​ണ​പ്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്തിലും ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തും. ​ഊ​ർ​ജ​മി​ത്ര അ​ഴീ​ക്കോ​ട് 21, 22, തീ​യ​തി​ക​ളി​ൽ അ​ഴീ​ക്കോ​ട് സ​ർ​വീ​സ് സെ​ന്‍റ​റി​ലും 23ന് ​നാ​റാ​ത്ത് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലും 21,22,23 തീ​യ​തി​ക​ളി​ൽ പ​യ്യ​ന്നൂ​ർ സ​ർ​വീ​സ് സെ​ന്‍റ​റി​ലും 23 ന് ​ഇ​രി​ട്ടി താ​ലൂ​ക്ക് ഓ​ഫീ​സി​ന് സ​മീ​പ​ത്തുവ​ച്ചും സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ ന​ട​ത്തും.

പ​ദ്ധ​തിയുടെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ നേ​രി​ട്ട് മ​ന​സി​ലാ​ക്കാ​നും ര​ജി​സ്റ്റ​ർ ചെ​യ്യാ​നും ഇ​ഷ്ട​മു​ള്ള ഡെ​വ​ല​പ്പ​റെ തെ​ര​ഞ്ഞെ​ടു​ക്കാ​നും സ്‌​പോ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന അ​വ​സ​രം ല​ഭി​ക്കും.

ര​ജി​സ്റ്റ​ർ ചെ​യ്യാ​ൻ താ​ത്പ​ര്യ​മു​ള്ള​വ​ർ വൈദ്യുത ബിൽ, ആ​ധാ​ർ കാ​ർ​ഡ്, അ​ഡ്വാ​ൻ​സ് തു​ക​യാ​യ 1180 രൂ​പ എ​ന്നി​വസ​ഹി​തം സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​നി​ൽ പ​ങ്കെ​ടു​ക്കാം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് അ​നെ​ർ​ട്ട് ജി​ല്ലാ ഓ​ഫീ​സ് 04972700051,9188119413, ഊ​ർ​ജ​മി​ത്ര ക​ല്യാ​ശേ​രി 7025981361, ഊ​ർ​ജ​മി​ത്ര അ​ഴീ​ക്കോ​ട് 9604385661, ഊ​ർ​ജ​മി​ത്ര മ​ട്ട​ന്നൂ​ർ 9188592492, ഊ​ർ​ജ​മി​ത്ര പ​യ്യ​ന്നൂ​ർ 6238502900 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​നെ​ർ​ട്ട് ജി​ല്ലാ എ​ൻ​ജി​നി​യ​ർ കെ.​മു​ഹ​മ്മ​ദ് റാ​ഷി​ദ്, ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ഇ.​കെ.​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു

Related posts

രണ്ടാം വരവ്’ ക്യാപ്റ്റൻ തലസ്ഥാനത്തേക്ക്, ഗവർണർക്ക് രാജിക്കത്ത് കൈമാറും…………..

നവകേരളം വൃത്തിയുള്ള കേരളം’ ക്യാമ്പയിൻ: ആദ്യഘട്ടം ജൂൺ അഞ്ചിന് മുമ്പ് പൂർത്തിയാക്കണം

Aswathi Kottiyoor

ഉളിക്കൽ പഞ്ചായത്ത് ഓഫീസ് – ഒ .ടി കവല റോഡ് നവീകരണ പ്രവർത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു……….

Aswathi Kottiyoor
WordPress Image Lightbox