27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചു
Kerala

സംസ്ഥാനത്ത് വർക്ക് ഫ്രം ഹോം അവസാനിപ്പിച്ചു

കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ‘വർക്ക് ഫ്രം ഹോം’ പ്രകാരം ജോലിചെയ്യാൻ അനുവദിച്ചിരുന്നത് റദ്ദാക്കി സർക്കാർ ഉത്തരവിറക്കി. ഉത്തരവ് ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

ഭിന്നശേഷി വിഭാഗങ്ങള്‍, മുലയൂട്ടുന്ന അമ്മമാര്‍, രോഗബാധിതര്‍ എന്നീ വിഭാഗങ്ങള്‍ക്കായിരുന്നു മൂന്നാം ഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നത്. കോവിഡ് വ്യാപന ഭീതി ഒഴിഞ്ഞ സാഹചര്യത്തിലാണ് വര്‍ക്ക് ഫ്രം ഹോം പിൻവലിച്ചത്.

Related posts

കേ​ര​ള​ത്തി​ൽ ത​ക്കാ​ളി എ​ത്തു​ന്ന​ത് നാ​സി​ക്കി​ൽ നി​ന്ന്

Aswathi Kottiyoor

ഗോഡ്സ് ഓൺ കൺട്രി..! ലോകത്തെ മനോഹര ഇടങ്ങളുടെ പട്ടികയിൽ കേരളവും

Aswathi Kottiyoor

പോക്‌സോ കേസ്‌ : ഇരയുടെ പ്രായം നിർണയിക്കാൻ ടി സി പോര : സുപ്രീംകോടതി

Aswathi Kottiyoor
WordPress Image Lightbox