23.3 C
Iritty, IN
July 27, 2024
  • Home
  • Kerala
  • ഗോഡ്സ് ഓൺ കൺട്രി..! ലോകത്തെ മനോഹര ഇടങ്ങളുടെ പട്ടികയിൽ കേരളവും
Kerala

ഗോഡ്സ് ഓൺ കൺട്രി..! ലോകത്തെ മനോഹര ഇടങ്ങളുടെ പട്ടികയിൽ കേരളവും

ലോകത്ത് കണ്ടിരിക്കേണ്ട മനോഹര സ്ഥലങ്ങളുടെ പട്ടികയിൽ കേരളവും. ടൈം മാസിക 2022ൽ തയാറാക്കിയ 50 മനോഹര സ്ഥലങ്ങളുടെ പട്ടികയിലാണ് കേരളം ഉൾപ്പെട്ടിരിക്കുന്നത്. കടൽത്തീരങ്ങൾ, വെള്ളച്ചാട്ടങ്ങൾ, കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ എന്നിവ മൂലം സമ്പന്നമാണ് കേരളമെന്നും ടൈം മാസിക വ്യക്തമാക്കുന്നു.

കേരളത്തെ കൂടാതെ ഇന്ത്യയിൽനിന്ന് അഹമ്മദാബാദും പട്ടികയിൽ ഇടംപിടിച്ചു. കേരളത്തിൽ മോട്ടോർ ഹോം ടൂറിസം വികാസം പ്രാപിച്ചുവരികയാണെന്നും ആദ്യത്തെ കാരവൻ പാർക്ക് വാഗമണിൽ തുറന്നെന്നും മാസികയിലുണ്ട്. ഇന്ത്യയിലെ ആദ്യത്തെ യുനെസ്കോ ലോക പൈതൃക നഗരമായ അഹമ്മദാബാദിൽ പൗരാണികതയും ആധുനികതയും സമ്മേളിക്കുന്നതായി ടൈം മാസിക പറയുന്നു

Related posts

3.5 ലക്ഷം കുട്ടികൾക്ക് സൗജന്യ ലാപ്ടോപ് ഉടനില്ല; വിദ്യാകിരണം പൊലിയുന്നു.

Aswathi Kottiyoor

മട്ടന്നൂർ മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ്: കരട് വോട്ടർപട്ടിക 20ന്

Aswathi Kottiyoor

നാ​​വി​​ക​​സേ​​ന​​യു​​ടെ അഭിമാനമാകാൻ വി​​ക്രാ​​ന്ത്

Aswathi Kottiyoor
WordPress Image Lightbox