27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • അടക്കാത്തോട് സെന്റ് ജോസഫ് ഹൈ സ്കൂൾപുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.
Kelakam

അടക്കാത്തോട് സെന്റ് ജോസഫ് ഹൈ സ്കൂൾപുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു.

അടക്കാത്തോട് സെന്റ് ജോസഫ് ഹൈ സ്കൂൾപുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമ്മം മാനന്തവാടി രൂപതാ ബിഷപ്പ് മാർ ജോസ് പൊരുന്നേടം നിർവഹിച്ചു. പൊതുസമ്മേളനം പേരാവൂർ നിയോജക മണ്ഡലം എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു. കോർപ്പറേറ്റ് മാനേജർ ഫാദർ സിജോ ഇളകുന്നപ്പുഴ പദ്ധതി വിശദീകരണം നടത്തി .കേളകം ഗ്രാപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ,സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കീഴത്ത്, ഹെഡ്മാസ്റ്റർ സി പി ജോൺസൺ എന്നിവർ പ്രസംഗിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ലിസിജോസഫ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരിക്കുട്ടി ജോൺസൻ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ് , പഞ്ചായത്ത് മെമ്പർ മരായ ബിനു മാനുവൽ , ടോമി പുളിക്കക്കണ്ടത്തിൽ, സജീവൻ പാലുമ്മിൽ , ഷാന്റി സജി, പി റ്റി എ പ്രസിഡന്റ് ബെന്നി അറക്കമാലിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Related posts

യൂത്ത് കോൺഗ്രസ്‌ കൊട്ടിയൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ, പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു*

Aswathi Kottiyoor

കാ​ട്ടാ​ന ഭീ​തി​യി​ൽ അ​ട​യ്ക്കാ​ത്തോ​ട്

Aswathi Kottiyoor

കേളകം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്ത്രീപക്ഷ കേരളം സംവാദം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox