25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ജില്ലയിലെ അങ്കണവാടികളിൽ എത്തിയത് 25, 929 കുട്ടികൾ
Kerala

ജില്ലയിലെ അങ്കണവാടികളിൽ എത്തിയത് 25, 929 കുട്ടികൾ

ജില്ലയിലെ അങ്കണവാടികളും പ്രീ– സ്കൂളുകളും തിങ്കളാഴ്ച തുറന്നതോടെ 2, 504 അങ്കണവാടികളിലായി 25, 929 കുട്ടികൾ എത്തി.

ദീർഘനാളത്തെ ഇടവേളക്കുശേഷം ക്ലാസുകളിലെത്തിയ കുട്ടികളെ മധുരം നൽകിയാണ് അധികൃതർ സ്വീകരിച്ചത്. കോവിഡ് മാനദണ്ഡം പാലിച്ച് മിക്ക സ്കൂളുകളിലും പ്രവേശനോത്സവവും നടന്നു.

രാവിലെ 9. 30 മുതൽ 12. 30 വരെയാണ് ക്ലാസ്. ആദ്യ രണ്ടാഴ്ച പ്രീ സ്കൂളുകളെല്ലാം ബാച്ചായാണ് പ്രവർത്തിക്കുന്നത്. 15ൽ കൂടുതൽ കുട്ടികളുള്ള അങ്കണവാടികളും ബാച്ചായാണ് പ്രവർത്തിക്കുക. മാർച്ച് മുതൽ പാകം ചെയ്ത് ഭക്ഷണം നൽകും.

Related posts

മൈക്ക് ഉപയോഗം മൂലമുള്ള ശബ്‌ദമലിനീകരണം തടയണം; ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി

Aswathi Kottiyoor

ജനപങ്കാളിത്തതോടെ ഡീജിറ്റൽ സർവെ പൂർത്തിയാക്കാൻ സർവെ സഭകൾ നടത്തുമെന്ന് മന്ത്രി കെ. രാജൻ

Aswathi Kottiyoor

മലയോരമേഖലയിൽ അഗ്നിയുടെ താണ്ഡവം ഓടിത്തളർന്ന് അഗ്നിശമനസേന

Aswathi Kottiyoor
WordPress Image Lightbox