24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ത​മി​ഴ്നാ​ട് മോ​ഷ​ണ​സം​ഘം ക​ണ്ണൂ​രി​ൽ; ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്
kannur

ത​മി​ഴ്നാ​ട് മോ​ഷ​ണ​സം​ഘം ക​ണ്ണൂ​രി​ൽ; ജാ​ഗ്ര​താ​നി​ർ​ദേ​ശ​വു​മാ​യി പോ​ലീ​സ്

ക​ണ്ണൂ​ർ: വീ​ട്ടി​ൽ സ്വ​ർ​ണ​വും പ​ണ​വും വ​ച്ച് ദൂ​ര​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​വ​ർ ജാ​ഗ്ര​തൈ. ത​മി​ഴ്നാ​ട്ടി​ൽ​നി​ന്നു​ള്ള മോ​ഷ​ണ​സം​ഘം ജി​ല്ല​യി​ൽ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​താ​യി പോ​ലീ​സ്. അ​ഞ്ചു പേ​രു​ടെ ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സാ​ണ് പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടു​ള്ള​ത്. ത​മി​ഴ്നാ​ട്ടി​ൽ നി​ര​വ​ധി മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രാ​ണ് ജി​ല്ല​യി​ലെ​ത്തി ഒ​ളി​വി​ൽ ക​ഴി​യു​ന്ന​ത്. ‌

മ​ല​യോ​ര മേ​ഖ​ല​ക​ളി​ലോ ഉ​ൾ​നാ​ട​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലോ ആ​യി​രി​ക്കും ഇ​വ​രു​ടെ ഒ​ളി​സ​ങ്കേ​ത​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ ക​ണ​ക്കു​കൂ​ട്ട​ൽ. അ​തു​കൊ​ണ്ടു​ത​ന്നെ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​വി​ട​ങ്ങ​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​യ്ക്കൊ​രു​ങ്ങു​ക​യാ​ണ് പോ​ലീ​സ്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടു​ക​ളും ത​നി​ച്ചു താ​മ​സി​ക്കു​ന്ന സ്ത്രീ​ക​ളെ​യും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​ർ പ്ര​ധാ​ന​മാ​യും മോ​ഷ​ണം ന​ട​ത്തു​ന്ന​ത്. വ​ലി​യ മോ​ഷ​ണ​ങ്ങ​ൾ മാ​ത്ര​മേ ഇ​വ​ർ ന​ട​ത്തൂ. പ്ര​തി​ക​ളു​മാ​യി സാ​മ്യം തോ​ന്നു​ന്ന​വ​രെ ക​ണ്ടാ​ലു​ട​ൻ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്നാ​ണ് പോ​ലീ​സ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്.

Related posts

കു​ന്നി​ടി​ക്ക​ല്‍ ത​ട​യാ​ന്‍ അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും സ്‌​ക്വാ​ഡു​ക​ള്‍

Aswathi Kottiyoor

തൊഴിലുറപ്പ് പദ്ധതിയിൽ മൂന്ന് ലക്ഷം പേർക്ക് കൂടി അവസരം……….

admin

പോക്സോ കേസ്: 63കാരന് അഞ്ചുവർഷം തടവും പിഴയും

Aswathi Kottiyoor
WordPress Image Lightbox