27.8 C
Iritty, IN
July 2, 2024
  • Home
  • kannur
  • കൂ​ത്തു​പ​റ​മ്പ് സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ ഏ​പ്രി​ലി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും: ഡി​ഐ​ജി
kannur

കൂ​ത്തു​പ​റ​മ്പ് സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ ഏ​പ്രി​ലി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും: ഡി​ഐ​ജി

കൂ​ത്തു​പ​റ​മ്പ് സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ ഏ​പ്രി​ൽ മാ​സ​ത്തോ​ടെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് ജ​യി​ൽ ഹെ​ഡ്ക്വാ​ർ​ട്ടേ​ഴ്സ് ഡി​ഐ​ജി എ​സ്. സ​ന്തോ​ഷ്. 80 ശ​ത​മാ​നം നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ളും പൂ​ർ​ത്തി​യാ​യ​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നി​ർ​ദി​ഷ്ട കൂ​ത്തു​പ​റ​മ്പ് സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ കെ​ട്ടി​ടം സ​ന്ദ​ർ​ശി​ച്ച് നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ ശേ​ഷം മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ജി​ല്ലാ ജ​യി​ൽ സു​പ്ര​ണ്ടും കൂ​ത്തു​പ​റ​മ്പ് സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ സ്പെ​ഷ​ൽ ഓ​ഫീ​സ​റു​മാ​യ കെ. ​വി​നോ​ദ​ൻ, ക​ണ്ണൂ​ർ സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ സൂ​പ്ര​ണ്ട് ടി.​കെ. ജ​നാ​ർ​ദ​ന​ൻ, കെ​ജെ​ഇ​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​ടി. സ​ന്തോ​ഷ്, കൂ​ത്തു​പ​റ​മ്പ് സ്പെ​ഷ​ൽ സ​ബ് ജ​യി​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ എ. ​ജി​തേ​ഷ്, പി​ഡ​ബ്ള്യു​ഡി ബി​ൽ​ഡിം​ഗ്സ് വി​ഭാ​ഗം ത​ല​ശേ​രി സെ​ക്ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ എ​സ്.​ബി. ലെ​ജീ​ഷ് കു​മാ​ർ എ​ന്നി​വ​രും ഡി​ഐ​ജി​ക്കൊ​പ്പം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

കണ്ണൂർ ജില്ല – കോൺഗ്രസ് സ്ഥാനാർഥികൾ

Aswathi Kottiyoor

സൂര്യാഘാതമേൽക്കാതിരിക്കാൻ തൊഴിൽ സമയക്രമത്തിൽ മാറ്റം

Aswathi Kottiyoor

കനിയാതെ കർണാടക; ​കേര​ള -കു​ട​ക്​ പൊ​തു​ഗ​താ​ഗ​ത നി​രോ​ധ​നം ഒ​ക്​​ടോ​ബ​ർ 30 വ​രെ നീ​ട്ടി

Aswathi Kottiyoor
WordPress Image Lightbox