24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • 4 പാസഞ്ചർ ട്രെയിൻ 11മുതൽ വീണ്ടും
Kerala

4 പാസഞ്ചർ ട്രെയിൻ 11മുതൽ വീണ്ടും

കോവിഡ് വ്യാപനത്തെത്തുടർന്ന് റദ്ദാക്കിയ നാല് പാസഞ്ചർ ട്രെയിൻ 11 മുതൽ സർവീസ് പുനരാരംഭിക്കും. 16610 മംഗളൂരു സെൻട്രൽ- കോഴിക്കോട് എക്സ്പ്രസും 06481 കോഴിക്കോട് -കണ്ണൂർ, 06469 കണ്ണൂർ- ചെറുവത്തൂർ, 06491 ചെറുവത്തൂർ- മംഗളൂരു സെൻട്രൽ അൺറിസർവ്ഡ് എക്സ്പ്രസുകളുമാണ് സർവീസ് ആരംഭിക്കുന്നത്.

Related posts

ബസ് നിയന്ത്രണം തെറ്റി തെങ്ങിലിടിച്ചു

Aswathi Kottiyoor

മൊബൈൽ ഫോൺ വെളിച്ചത്തിൽ പരീക്ഷ എഴുതിയ സംഭവം; മഹാരാജാസ് കോളേജിലെ വിവാദ പരീക്ഷകൾ റദ്ദാക്കി

Aswathi Kottiyoor

ലഹരിവിരുദ്ധ കർമസേന രൂപീകരണ പ്രഖ്യാപനം ഇന്ന് (27 ഒക്ടോബ‍‍‍‍‍‍‍‍ർ)

Aswathi Kottiyoor
WordPress Image Lightbox