27.8 C
Iritty, IN
July 7, 2024
  • Home
  • kannur
  • പ​ഴ​ശി ക​നാ​ലി​ലെ വെ​ള്ളം പ്ര​തീ​ക്ഷി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ
kannur

പ​ഴ​ശി ക​നാ​ലി​ലെ വെ​ള്ളം പ്ര​തീ​ക്ഷി​ച്ച് പാ​ട​ശേ​ഖ​ര​ങ്ങ​ൾ

മ​ട്ട​ന്നൂ​ർ: പ​ഴ​ശി ക​നാ​ൽ വ​ഴി വെ​ള്ള​മെ​ത്തു​ന്ന​തും പ്ര​തീ​ക്ഷി​ച്ച് കീ​ച്ചേ​രി, ആ​ണി​ക്ക​രി, ക​ല്ലൂ​ർ പ്ര​ദേ​ശ​ത്തെ കൃ​ഷി​യി​ട​ങ്ങ​ൾ. ജ​ല​സേ​ച​ന​മി​ല്ലാ​ത്ത​തി​നാ​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഇ​വി​ടെ കൃ​ഷി​യി​റ​ക്കാ​റി​ല്ല. പ​ഴ​ശി ക​നാ​ൽ വ​ഴി വെ​ള്ളം ല​ഭ്യ​മാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് ഇ​ക്കു​റി ക​ർ​ഷ​ക​ർ കൃ​ഷി​യി​റ​ക്കി​യി​ട്ടു​ള്ള​ത്.

ക​ല്ലൂ​ർ ര​ണ്ടാം തു​ര​ങ്കം വ​രെ​യു​ള്ള സ്ഥ​ല​ത്ത് വെ​ള്ള​മെ​ത്തി​ക്കു​ന്ന​തി​ന് നി​ല​വി​ൽ ത​ട​സ​ങ്ങ​ളി​ല്ല. കീ​ച്ചേ​രി വ​രെ​യു​ള്ള സ്ഥ​ല​ത്ത് ഈ​യി​ടെ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ വെ​ള്ള​മൊ​ഴു​ക്കി​യി​രു​ന്നു. നെ​ല്ല്, പ​ച്ച​ക്ക​റി, വാ​ഴ കൃ​ഷി​ക​ൾ​ക്ക് മി​ക​ച്ച വി​ള​വ് ല​ഭി​ക്കാ​ൻ ജ​ല​സേ​ച​നം തു​ട​ങ്ങി​യാ​ൽ സാ​ധി​ക്കും.

വ​ര​ൾ​ച്ച രൂ​ക്ഷ​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​നാ​ൽ വ​ഴി ല​ഭ്യ​മാ​ക്കി​യാ​ൽ കു​ടി​വെ​ള്ള പ്ര​ശ്ന​വും പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ക​നാ​ൽ നി​ർ​മി​ച്ച് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി​ട്ടും ഇ​പ്പോ​ഴാ​ണ് വെ​ള്ള​മെ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. വെ​ള്ള​മൊ​ഴു​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ബോ​ധ്യ​പ്പെ​ട്ട കീ​ച്ചേ​രി​വ​രെ​യു​ള്ള ഭാ​ഗ​ത്ത് എ​ത്ര​യും വേ​ഗം വെ​ള്ള​മെ​ത്തി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ കെ. ​മ​ജീ​ദ് ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

വീ​ർ​പ്പാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് 11ന്; ​ഫ​ലം ഇ​രു​മു​ന്ന​ണി​ക​ൾ​ക്കും നി​ർ​ണാ​യ​കം

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor

പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ൾ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യു​ടെ ക​രു​ത്താ​യി മാ​റി: മ​ന്ത്രി എം.വി. ഗോവിന്ദൻ

Aswathi Kottiyoor
WordPress Image Lightbox