24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​സ​ർ പ​ദ​വി: ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി
Kerala

വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​സ​ർ പ​ദ​വി: ഗ​വ​ർ​ണ​ർ വി​ശ​ദീ​ക​ര​ണം തേ​ടി

വി​ര​മി​ച്ച അ​ധ്യാ​പ​ക​ർ​ക്ക് പ്ര​ഫ​സ​ർ പ​ദ​വി ന​ൽ​കാ​നു​ള്ള കാ​ലി​ക്ക​റ്റ് യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ നീ​ക്ക​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ വി​ശ​ദീ​ക​ര​ണം തേ​ടി. കാ​ലി​ക്ക​റ്റ് വി​സി​യോ​ടാ​ണ് ഗ​വ​ർ​ണ​ർ ഇ​ക്കാ​ര്യ​ത്തി​ൽ വി​ശ​ദീ​ക​ര​ണം തേ​ടി​യി​രി​ക്കു​ന്ന​ത്.

ഒ​രാ​ഴ്ച​ക്ക​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് ഗ​വ​ർ​ണ​റു​ടെ നി​ർ​ദേ​ശം. സ​ർ​ക്കാ​രു​മാ​യു​ണ്ടാ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ത്തെ തു​ട​ർ​ന്ന് സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ ചാ​ൻ​സ​ല​ർ സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്ന് കാ​ട്ടി ഗ​വ​ർ​ണ​ർ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു.

പി​ന്നീ​ട് സ​ർ​ക്കാ​ർ ന​ട​ത്തി​യ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യെ തു​ട​ർ​ന്ന് അ​ദ്ദേ​ഹം വീ​ണ്ടും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഭ​ര​ണ​നി​ർ​വ​ഹ​ണ കാ​ര്യ​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു

Related posts

ഇന്ത്യയിലെ ജനങ്ങളായ നാം…! പരിഷ്‌കരിച്ച മാതൃക പുറത്തെടുത്ത് അദ്ദേഹം വായിച്ചു; ഇന്ന് അംബേദ്കർ ജയന്തി.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് 42,464 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സ്‌കൂളുകളിൽ അതിവേഗ ബ്രോഡ്‌ബാൻ‍ഡ് ഇന്റർനെറ്റ് ഉറപ്പാക്കും: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox