22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മുഖ്യമന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇന്ന് ദുബായിൽ
Kerala

മുഖ്യമന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇന്ന് ദുബായിൽ

അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ചി​​​കി​​​ത്സ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഇന്ന് ദുബായിലെത്തും. ദു​​​ബാ​​​യി​​​ലെ​​​ത്തി​​​യ മു​​​ഖ്യ​​​മ​​​ന്ത്രി ഒ​​​രാ​​​ഴ്ച​​​യോ​​​ളം യു​​​എ​​​ഇ സ​​​ന്ദ​​​ർ​​​ശി​​​ച്ച ശേ​​​ഷം മാ​​​ത്ര​​​മേ മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ക​​​യു​​​ള്ളൂ. ദുബായ് എക്സ്പോയിലെ കേരള പവലിയനും മുഖ്യമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും.

അ​​​ബു​​​ദാ​​​ബി, ഷാ​​​ർ​​​ജ ഭ​​​ര​​​ണാ​​​ധി​​​കാ​​​രി​​​ക​​​ളു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. അ​​​ടു​​​ത്ത മാ​​​സം ഏ​​​ഴി​​​നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു മ​​​ട​​​ങ്ങിയെ​​​ത്തു​​​മെ​​​ന്നാ​​​ണു ല​​​ഭി​​​ക്കു​​​ന്ന വി​​​വ​​​രം. യു​​​എ​​​സി​​​ൽ നി​​​ന്ന് ഇ​​​ന്നു തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് എ​​​ത്തു​​​മെ​​​ന്നാ​​​ണു നേ​​​ര​​​ത്തേ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​ത്.

ഫെ​​​ബ്രു​​​വ​​​രി മൂന്ന്, നാല് തീ​​​യ​​​തി​​​ക​​​ളി​​​ൽ ദു​​​ബാ​​​യ് എ​​​ക്സ്പോ​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നും വി​​​വി​​​ധ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​നും യു​​​എ​​​ഇ​​​യി​​​ലേ​​​ക്കു വീ​​​ണ്ടും പോ​​​കാ​​​നുമായി​​​രു​​​ന്നു നേ​​​രത്തേ​​യു​​​ള്ള തീ​​​രു​​​മാ​​​നം.

Related posts

റസ്റ്റ് ഹൗസുകൾ പൊതുജനത്തിനും ; പരീക്ഷയെഴുതാൻ വരുന്നവർക്ക് മിതമായ നിരക്കിൽ മുറി

Aswathi Kottiyoor

റേഷൻകട നടത്തിപ്പ്: അപേക്ഷ ക്ഷണിച്ചു

Aswathi Kottiyoor

ഓട്ടോ-ടാക്‌സി നിരക്ക് വർധന: അഭിപ്രായങ്ങൾ അറിയിക്കാം

Aswathi Kottiyoor
WordPress Image Lightbox