24.2 C
Iritty, IN
October 5, 2024
  • Home
  • Peravoor
  • റബ്ബര്‍ പുകപ്പുരയ്ക്ക് തീ പിടിച്ച് ഒന്നര ക്വിന്റലില്‍ അധികം റബ്ബര്‍ ഷീറ്റ് കത്തിനശിച്ചു
Peravoor

റബ്ബര്‍ പുകപ്പുരയ്ക്ക് തീ പിടിച്ച് ഒന്നര ക്വിന്റലില്‍ അധികം റബ്ബര്‍ ഷീറ്റ് കത്തിനശിച്ചു

മുരിങ്ങോടി: റബ്ബര്‍ പുകപ്പുരയ്ക്ക് തീ പിടിച്ച് ഒന്നര ക്വിന്റലില്‍ അധികം റബ്ബര്‍ ഷീറ്റ് കത്തിനശിച്ചു. മുരിങ്ങോടി നമ്പിയോടിലെ ഇടത്തില്‍ സുഗത ദിനേശിന്റെ പുകപ്പുരയ്ക്കാണ് തീ പിടിച്ചത്.പേരാവൂര്‍ ഫയര്‍ സ്റ്റേഷന്‍ ഓഫീസര്‍ സി.ശശിയുടെ നേതൃത്വത്തില്‍ തീ അണച്ചെങ്കിലും റബ്ബര്‍ ഷീറ്റുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ചു.

Related posts

പേരാവൂര്‍ വൈസ്മെന്‍ ക്ലബ്ബിന്റെ 2021-22വര്‍ഷത്തെ പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു

Aswathi Kottiyoor

പേരാവൂർ നെടുംമ്പോയിൽ ചുരത്തിൽ ഇരുമ്പു പൈപ്പ് കയറ്റി വന്ന ലോറി മരത്തിലിടിച്ച് അപകടം……..

Aswathi Kottiyoor

കള്ളനോട്ട് കേസ് ; തിരുപ്പതിക്ക് പുറമെ മറ്റുചിലർ കൂടി കേസിൽ ഉൾപ്പെട്ടതായി സൂചന

Aswathi Kottiyoor
WordPress Image Lightbox