22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ പു​തി​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ
Kerala

മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ൽ പു​തി​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ൻ

മു​ല്ല​പ്പെ​രി​യാ​ര്‍ ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പു​തി​യ പ​രി​ശോ​ധ​ന വേ​ണ​മെ​ന്ന് കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍ സു​പ്രീം​കോ​ട​തി​യി​ൽ. മേ​ല്‍​നോ​ട്ട സ​മി​തി അ​ണ​കെ​ട്ട് സ​ന്ദ​ര്‍​ശി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ല്‍ സു​ര​ക്ഷ തൃ​പ്തി​ക​ര​മാ​ണെ​ന്ന് ക​ണ്ട​ത്തി​യ​താ​യും ക​മ്മീ​ഷ​ന്‍ സു​പ്രീം കോ​ട​തി​യി​ല്‍ ഫ​യ​ല്‍ ചെ​യ്ത ത​ല്‍​സ്ഥി​തി റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി.

കേ​ന്ദ്ര ജ​ല ക​മ്മീ​ഷ​ന്‍ ഡെ​പ്യു​ട്ടി ഡ​യ​റ​ക്ട​ര്‍ രാ​കേ​ഷ് കു​മാ​ര്‍ ഗൗ​തം ആ​ണ് പു​തി​യ ത​ല്‍​സ്ഥി​തി റി​പ്പോ​ര്‍​ട്ട് ഫ​യ​ല്‍ ചെ​യ്ത​ത്. 2010 – 2012 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഇ​തി​നു​മു​മ്പ് ഡാ​മി​ന്‍റെ സു​ര​ക്ഷ പ​രി​ശോ​ധ​ന ശാ​സ്ത്രീ​യ​മാ​യി ന​ട​ന്ന​ത്.

ജ​ല​ക​മ്മീ​ഷ​നും, കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ വി​വി​ധ ഏ​ജ​ന്‍​സി​ക​ളും, വി​ദ​ഗ്ധ​രും ചേ​ര്‍​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ആ ​പ​രി​ശോ​ധ​ന​യി​ല്‍ ഡാം ​സു​ര​ക്ഷി​ത​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു​ശേ​ഷം സ​മ​ഗ്ര​മാ​യ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ള്‍ ഒ​ന്നും ന​ട​ന്നി​ട്ടി​ല്ല.

സു​പ്രീം കോ​ട​തി നി​യോ​ഗി​ച്ച മേ​ല്‍​നോ​ട്ട സ​മി​തി ഡാം ​സ​ന്ദ​ര്‍​ശി​ക്കു​മ്പോ​ള്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍ മാ​ത്ര​മാ​ണ് ന​ട​ന്നി​ട്ടു​ള്ള​ത്. ഈ ​പ​രി​ശോ​ധ​ന​ക​ളി​ല്‍ അ​ണ​ക്കെ​ട്ടി​ന്‍റെ സു​ര​ക്ഷ തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​തെ​ന്നും ജ​ല ക​മ്മീ​ഷ​ന്‍ സു​പ്രീം കോ​ട​തി​യെ അ​റി​യി​ച്ചു.

Related posts

ലോക്ഡൗണും തുടര്‍നിയന്ത്രണങ്ങളും ; ലേണേഴ്സ് ലൈസന്‍സെടുത്ത് കാത്തിരിക്കുന്നത് ആയിരങ്ങൾ

Aswathi Kottiyoor

olx ലെ വ്യാജന്മാരെ സൂക്ഷിക്കുക. വിശ്വാസ്യത ഉറപ്പിക്കാന്‍ മിലിട്ടറി യൂണിഫോമില്‍ കബളിപ്പിക്കല്‍.

Aswathi Kottiyoor

5409 ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ പ്രഖ്യാപനം ഇന്ന് (18 മെയ്)

Aswathi Kottiyoor
WordPress Image Lightbox