24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ന​ട​പ​ടി; അ​പ്പീ​ൽ വേ​ഗ​ത്തി​ലാ​ക്കി പോ​ലീ​സ്
Kerala

ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ ന​ട​പ​ടി; അ​പ്പീ​ൽ വേ​ഗ​ത്തി​ലാ​ക്കി പോ​ലീ​സ്

ബി​ഷ​പ്പ് ഫ്രാ​ങ്കോ മു​ള​യ്ക്ക​ലി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ കോ​ട​തി വി​ധി​യി​ല്‍ അ​പ്പീ​ല്‍ ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കി പോ​ലീ​സ്. അ​പ്പീ​ല്‍ ന​ട​പ​ടി​ക​ള്‍ വേ​ഗ​ത്തി​ലാ​ക്കാ​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ല്‍​കാ​ന്ത് അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ലി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും അ​പ്പീ​ല്‍ ന​ല്‍​കാ​നു​ള്ള ശി​പാ​ര്‍​ശ​യും എ​ജി​ക്ക് കൈ​മാ​റി. കേ​സി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കു​ന്ന​തി​ന് സ്‌​പെ​ഷ്യ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റോ​ട് പോ​ലീ​സ് നി​യ​മോ​പ​ദേ​ശം തേ​ടി​യി​രു​ന്നു.

Related posts

സഞ്ചാരികളെ ആകർഷിക്കാൻ ഫാം ടൂറിസവും

𝓐𝓷𝓾 𝓴 𝓳

കാസർകോട് മാലോം ചുള്ളിയിൽ ഉരുൾപൊട്ടി; മലവെള്ളപ്പാച്ചിൽ, റോഡിലേക്ക് മണ്ണിടിഞ്ഞു.*

മാവേലി സ്റ്റോർ ലൊക്കേഷൻ കണ്ടെത്താൻ ‘ട്രാക്ക് സപ്ലൈകോ’ ആപ്പുമായി സപ്ലൈകോ

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox