23.6 C
Iritty, IN
July 6, 2024
  • Home
  • Iritty
  • പേരാവൂർ മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് വെള്ളപ്പൊക്ക പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 76 ലക്ഷം രൂപയുടെ പ്രവ്യത്തിക്ക് അനുമതി.
Iritty

പേരാവൂർ മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് വെള്ളപ്പൊക്ക പുനരുദ്ധാരണ പദ്ധതിയിൽപ്പെടുത്തി 76 ലക്ഷം രൂപയുടെ പ്രവ്യത്തിക്ക് അനുമതി.

ഇരിട്ടി: വെള്ളപൊക്ക പുരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി പേരാവൂർ നിയോജക മണ്ഡലത്തിൽ റോഡുകളുടെ നവീകരണത്തിന് 76 ലക്ഷം രൂപയുടെ പ്രവ്യത്തിക്ക് അനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എൽ.എ അറിയിച്ചു. ഫണ്ട് അനുവദിച്ച റോഡുകൾ . പെരിയത്തിൽ- പറയനാട് റോഡ് (ഇരിട്ടി നഗരസഭ ) 10ലക്ഷം , പേരട്ട വായനശാല കുന്ന് റോഡ് (പായം ) ആറ് ലക്ഷം,
വാർക്കപാലം – കൊട്ടിയൂർ പാരലൽ റോഡ് (കേളകം ) 10ലക്ഷം,കുട്ടിക്കുന്ന്-പുല്ലാഞ്ഞിയോട് റോഡ് (മുഴക്കുന്ന് ) 10ലക്ഷം, വാണിയപ്പാറ -തെയ്യത്താൻ കുന്ന് -തുടി മരം എസ് സി /എസ് ടി കോളനി റോഡ് (അയ്യൻകുന്ന് ) 10ലക്ഷം , ഒറ്റപ്ലാവ് നഴ്‌സറി കവല -തുള്ളൻ പാറ റോഡ് (കൊട്ടിയൂർ ) 10ലക്ഷം , പന്നിമൂല- ചെടിക്കുളം റോഡ് (ആറളം ) 10ലക്ഷം, മുരിങ്ങോടി- നമ്പിയോട് പുഴക്കൽ റോഡ് (പേരാവൂർ )10ലക്ഷം എന്നീ റോഡുകൾക്കാണ് പണം അനുവദിച്ചത്.

Related posts

ബസുകളിൽ ഞങ്ങളെ കയറ്റുന്നില്ല സാറേ — — വിദ്യാർത്ഥികൾ പരാതിയുമായി ജോയിന്റ് ആർടിഒ ഓഫീസിൽ

Aswathi Kottiyoor

കേരള സ്റ്റേറ്റ് പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇരിട്ടി മേഖല സമ്മേളനം

Aswathi Kottiyoor

യൂത്ത് പാർലമെൻ്റ് മത്സരം നടത്തി

Aswathi Kottiyoor
WordPress Image Lightbox