27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സ്വ​ർ​ണ വി​ല കൂ​ടി
Kerala

സ്വ​ർ​ണ വി​ല കൂ​ടി

സ്വ​ർ​ണ വി​ല ഇ​ന്നും കൂ​ടി. പ​വ​ന് 120 രൂ​പ​യും ഗ്രാ​മി​ന് 15 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ പ​വ​ന് 36,720 രൂ​പ​യും ഗ്രാ​മി​ന് 4,590 രൂ​പ​യു​മാ​യി. പു​തു​വ​ർ​ഷ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന വി​ല​യി​ലാ​ണ് ഇ​ന്ന് വ്യാ​പാ​രം ന​ട​ക്കു​ന്ന​ത്.

തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ വി​ല വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ചൊ​വ്വാ​ഴ്ച പ​വ​ന് 200 രൂ​പ​യു​ടെ വ​ർ​ധ​ന​വ് ഉ​ണ്ടാ​യി​രു​ന്നു.

Related posts

ആകാശത്ത് അദ്ഭുതക്കാഴ്ച ഒരുങ്ങുന്നു..! ഒരേ നിരയിൽ അഞ്ച് ഗ്രഹങ്ങൾ

Aswathi Kottiyoor

രാഹുൽ ഗാന്ധിയെ ഇഡി ഇന്നും ചോദ്യം ചെയ്യും

Aswathi Kottiyoor

‘വിവാദ് സെ വിശ്വാസ്’ സെപ്റ്റംബർ 30 വരെ നീട്ടി.

Aswathi Kottiyoor
WordPress Image Lightbox