• Home
  • kannur
  • സര്‍ക്കാര്‍ വാഹനങ്ങളില്‍ കൂളിങ് ഫിലിമും കര്‍ട്ടനും അനുവദിക്കില്ലെന്ന് ഗതാഗത കമ്മീഷണര്‍
kannur

സര്‍ക്കാര്‍ വാഹനങ്ങളില്‍ കൂളിങ് ഫിലിമും കര്‍ട്ടനും അനുവദിക്കില്ലെന്ന് ഗതാഗത കമ്മീഷണര്‍

കണ്ണൂര്‍: വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള വാഹനങ്ങളില്‍ നിന്നും കൂളിങ് ഫിലിം, കര്‍ട്ടന്‍, കാഴ്ച മറയ്ക്കുന്ന മറ്റ് വസ്തുക്കള്‍, എക്‌സ്ട്രാ ഹോണുകള്‍, ക്രാഷ് ബാറുകള്‍, ബുള്‍ ബാറുകള്‍ മുതലായവ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത വകുപ്പ് കമ്മീഷണര്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. കൂളിങ് ഫിലിമുകളും കര്‍ട്ടനുകളും നീക്കാനുള്ള ഓപ്പറേഷന്‍ സ്‌ക്രീന്‍ പദ്ധതിയില്‍ നിന്നും വി.ഐ.പികളുടെ വാഹനങ്ങളെ ഒഴിവാക്കിയെന്നാരോപിച്ച്‌ സമര്‍പ്പിച്ച പരാതിയില്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ് ഗതാഗത വകുപ്പ് കമ്മീഷണറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

Related posts

പഴശ്ശി പദ്ധതിയിൽനിന്ന്‌ കൂടുതൽ വെള്ളം ഒഴുക്കിവിട്ടു

Aswathi Kottiyoor

ജീ​വ​ന​ക്കാ​ർ​ക്കു​വേ​ണ്ടി ഇ​ന്നു​മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ന​ട​ത്തും

Aswathi Kottiyoor

കണ്ണൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചു; കാര്‍ കത്തി നശിച്ചു, രണ്ട് പേര്‍ക്ക് പരിക്ക്.*

Aswathi Kottiyoor
WordPress Image Lightbox