24.5 C
Iritty, IN
October 5, 2024
Thiruvanandapuram

നാളെമുതൽ വീണ്ടും ഓൺലൈൻ ക്ലാസ്


കോവിഡ് പടരുന്ന സാഹചര്യത്തിൽ ഒന്നുമുതൽ ഒമ്പതുവരെയുള്ള ക്ലാസുകൾ വെള്ളിയാഴ്ചമുതൽ രണ്ടാഴ്ചത്തേ അടയ്ക്കും. കുട്ടികൾ ഡിജിറ്റൽ പഠത്തിലേക്ക് മാറുന്നതിനാൽ പഠനത്തുടർച്ച ഉറപ്പാക്കണമെന്ന് സ്കൂൾ അധികൃതർക്ക് പൊതുവിദ്യാഭ്യാസ ഡയറക്ടർ നിർദേശം നൽകി.
10,11, 12 ക്ലാസുകളിലെ കുട്ടികൾക്ക് തുടർന്നും ക്ലാസുണ്ടാകും. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി ലാബ് പ്രവർത്തനങ്ങൾ നടത്തും. കുട്ടികളുടെ വായനാനുഭവം ചർച്ചചെയ്യുന്നതിന് ഡിജിറ്റൽ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തും.
.

Related posts

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കില്ല: കെ കൃഷ്ണൻകുട്ടി…

Aswathi Kottiyoor

ലോറിയും ബൈക്കും കൂട്ടിയിടിച്ചു കത്തി; അപകടത്തില്‍ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Aswathi Kottiyoor

15കാരിയെ തട്ടികൊണ്ട് പോയി ഐസ്ക്രീമില്‍ മായം ചേര്‍ത്ത് നൽകിയ ശേഷം ബലാല്‍സംഘം ചെയ്ത കേസ്, പ്രതിക്ക് ഇരുപത്തി അഞ്ച് കൊല്ലം കഠിന തടവും

Aswathi Kottiyoor
WordPress Image Lightbox