25.6 C
Iritty, IN
December 3, 2023
  • Home
  • Newdelhi
  • റിപ്പബ്ലിക് ദിനം: ഇത്തവണയും മുഖ്യാതിഥിയില്ല
Newdelhi

റിപ്പബ്ലിക് ദിനം: ഇത്തവണയും മുഖ്യാതിഥിയില്ല

ന്യൂഡൽഹി ∙ ഈ വർഷത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്കു വിദേശരാജ്യങ്ങളിൽ നിന്നു മുഖ്യാതിഥിയുണ്ടാകില്ല. 26നു രാജ്പഥിൽ നടക്കുന്ന ആഘോഷങ്ങളിൽ ഭാഗമാകാൻ കസഖ്സ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, ഉസ്ബക്കിസ്ഥാൻ എന്നീ 5 മധ്യേഷ്യൻ രാജ്യങ്ങളുടെ തലവൻമാരെ കേന്ദ്രം ക്ഷണിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ പിന്നീട് ഇതൊഴിവാക്കി.

തുടർച്ചയായി രണ്ടാം വർഷമാണ് റിപ്പബ്ലിക് പരേഡിനു മുഖ്യാതിഥിയില്ലാതെ വരുന്നത്. കഴിഞ്ഞ വർഷം ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ക്ഷണം സ്വീകരിച്ചെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ യാത്ര റദ്ദാക്കി.

Related posts

കോവിഡ് വ്യാപനം; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പോർച്ചുഗൽ സന്ദർശനം റദ്ദാക്കി…..

Aswathi Kottiyoor

സംസ്ഥാനങ്ങൾക്ക് ആകെ വിതരണം ചെയ്തത് 10.34 കോടി വാക്‌സിൻ;44.78 ലക്ഷം ഡോസ് പാഴാക്കി; ഒട്ടും പാഴാക്കാതെ കേരളം….

Aswathi Kottiyoor

കോവിഡ് വ്യാപനം; സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കിയതിനു പിന്നാലെ ഐസിഎസ്ഇയും പത്താംക്ലാസ് പരീക്ഷ റദ്ദാക്കി….

Aswathi Kottiyoor
WordPress Image Lightbox