27.5 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ഒ​മി​ക്രോ​ണും കൂ​ടു​ന്നു; ഇ​ന്ന് 54 പേ​ര്‍​ക്ക് കൂ​ടി
Kerala

ഒ​മി​ക്രോ​ണും കൂ​ടു​ന്നു; ഇ​ന്ന് 54 പേ​ര്‍​ക്ക് കൂ​ടി

സം​സ്ഥാ​ന​ത്ത് 54 പേ​ര്‍​ക്ക് കൂ​ടി ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. എ​റ​ണാ​കു​ളം 12, കോ​ഴി​ക്കോ​ട് 10, മ​ല​പ്പു​റം ഏ​ഴ്, തൃ​ശൂ​ര്‍ ആ​റ്, കോ​ട്ട​യം അ​ഞ്ച്, തി​രു​വ​ന​ന്ത​പു​രം, പാ​ല​ക്കാ​ട് മൂ​ന്നു​വീ​തം, കൊ​ല്ലം, ആ​ല​പ്പു​ഴ ര​ണ്ട് വീ​തം, വ​യ​നാ​ട്, ക​ണ്ണൂ​ര്‍ ഒ​ന്ന് വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്.

ര​ണ്ട് പേ​ര്‍ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന മ​റ്റ് സം​സ്ഥാ​ന​ക്കാ​രാ​ണ്. 33 പേ​ര്‍ ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ആ​റു പേ​ര്‍ ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. അ​ഞ്ച് പേ​ര്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന​താ​ണ്. 10 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് ഒ​മി​ക്രോ​ണ്‍ ബാ​ധി​ച്ച​ത്.

സം​സ്ഥാ​ന​ത്ത് ആ​കെ 645 പേ​ര്‍​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ സ്ഥി​രീ​ക​രി​ച്ച​ത്. ലോ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും 434 പേ​രും ഹൈ ​റി​സ്‌​ക് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നും ആ​കെ 107 പേ​രും എ​ത്തി​യി​ട്ടു​ണ്ട്. 80 പേ​ര്‍​ക്കാ​ണ് ആ​കെ സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ രോ​ഗം ബാ​ധി​ച്ച​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​ന്ന 24 പേ​രാ​ണു​ള്ള​ത്.

Related posts

കുടിശിക കിട്ടാതെ മരിച്ചത് 77,000 പെ‍ൻഷൻകാർ

Aswathi Kottiyoor

ഭക്ഷ്യവിഷബാധ: ലാബുകൾക്ക് അക്രഡിറ്റേഷൻ ഇല്ല; ശിക്ഷ ഉറപ്പാക്കൽ വെല്ലുവിളി

Aswathi Kottiyoor

കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ടെലിഫോണിലൂടെ കൗണ്‍സിലിംഗ്

Aswathi Kottiyoor
WordPress Image Lightbox