27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ക്രാഫ്റ്റ് 2023 ത്രിദിന ശില്പശാല ആരംഭിച്ചു.
Kerala

അടക്കാത്തോട് ഗവ.യു.പി സ്കൂളിൽ ക്രാഫ്റ്റ് 2023 ത്രിദിന ശില്പശാല ആരംഭിച്ചു.


അടക്കാത്തോട് ഗവ യു.പി സ്കൂളിൽ ക്രാഫ്റ്റ് 2023 ത്രിദിന ശില്പശാല കേളകം പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ സി ടി അനീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മികച്ച കർഷകൻ ശ്രീ തോമസ് പടിക്കകണ്ടത്തിനെ ആദരിച്ചു. എസ് എം സി ചെയർമാൻ ശ്രീ സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പരിപാടിയിൽ ശ്രീ.ജിതിൻ ദേവസ്യ സ്വാഗതവും ശ്രീമതി. ഉഷ നന്ദിയും അറിയിച്ചു. ശ്രീമതി. അഞ്ജു, ശ്രീ.പ്രദീപ് എന്നിവർ ക്ലാസുകൾ നയിച്ചു.

Related posts

ക്ഷേമ പെൻഷൻ: 96.37% പേർ മസ്റ്ററിങ് പൂർത്തിയാക്കി

Aswathi Kottiyoor

കേ​ന്ദ്രം റാ​ഗി ല​ഭ്യ​മാ​ക്കി​യാ​ൽ റേ​ഷ​ൻ​ക​ട വ​ഴി റാ​ഗി​പ്പൊ​ടി ന​ൽ​കും: മ​ന്ത്രി

Aswathi Kottiyoor

സ്‌കൂളുകളിൽ ഇംഗ്ലീഷ് ഭാഷാ പഠനം മെച്ചപ്പെടുത്തുന്നതിന് പദ്ധതികൾ: മന്ത്രി വി ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox