24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • പൊൻമുടി ഇക്കോടൂറിസത്തിൽ ഇന്ന് (18.01.2022, ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനമില്ല
Kerala

പൊൻമുടി ഇക്കോടൂറിസത്തിൽ ഇന്ന് (18.01.2022, ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനമില്ല

കോവിഡ് 19, ഓമിക്രോൺ എന്നിവ വ്യാപകമാകുന്ന സാഹചര്യത്തിൽ പൊൻമുടി ഇക്കോടൂറിസത്തിൽ ഇന്ന് 18.01.2022 (ചൊവ്വാഴ്ച) മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ല. ഇതിനോടകം ഓൺലൈൻ ബുക്കിങ് ചെയ്തവർക്ക് തുക ഓൺലൈനായി തന്നെ തിരികെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8547601005 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാം.

Related posts

അട്ടപ്പാടിക്ക് സ്പെഷ്യൽ ഇന്റർവെൻഷൻ പ്ലാൻ: മന്ത്രി വീണാ ജോർജ്

Aswathi Kottiyoor

യു ഡി എഫ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് കേളകത്ത് സി പി ഐ എം ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി

Aswathi Kottiyoor

കേരളത്തിൽനിന്നുള്ളവർക്ക് ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർബന്ധം; കടുപ്പിച്ച് തമിഴ്നാടും.

Aswathi Kottiyoor
WordPress Image Lightbox