24.8 C
Iritty, IN
September 23, 2023
  • Home
  • Kerala
  • പിങ്ക് പൊലീസ്‌ അവഹേളിച്ച സംഭവം: കുട്ടിയുടെ അച്ഛൻ പരാതി നൽകി; ക്ഷമ ചോദിച്ചെന്ന വാർത്ത ശരിയല്ലെന്ന്‌ ഡിജിപിയുടെ ഓഫീസ്
Kerala

പിങ്ക് പൊലീസ്‌ അവഹേളിച്ച സംഭവം: കുട്ടിയുടെ അച്ഛൻ പരാതി നൽകി; ക്ഷമ ചോദിച്ചെന്ന വാർത്ത ശരിയല്ലെന്ന്‌ ഡിജിപിയുടെ ഓഫീസ്

കുട്ടിയെ അവഹേളിച്ച സംഭവത്തിൽ പിങ്ക് പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛൻ ജയചന്ദ്രൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകി. പൊലീസ് ആസ്ഥാനത്ത് എത്തിയ ജയചന്ദ്രൻ പൊലീസ് മേധാവിയുടെ ഓഫീസിൽ പരാതി നൽകുകയായിരുന്നു.

അതേ സമയം പൊലീസ് മേധാവി ജയചന്ദ്രനോട് ക്ഷമ ചോദിച്ചുവെന്ന വാർത്ത ശരിയല്ലെന്ന് പൊലീസ് മേധാവിയുടെ ഓഫീസ് അറിയിച്ചു.

Related posts

ജില്ലയിൽ ഇന്ന് മുപ്പതിൽ താഴെ കോവിഡ് രോഗികൾ

രണ്ടു ഡോസെടുത്താല്‍ രക്ഷപ്പെടാം ; രണ്ടാമത്തെ വാക്‌സിന്‍ കൂടുതല്‍ ഫലപ്രദമെന്ന് പഠനങ്ങള്‍

സ്കൂളുകളിൽ 6005 അധിക തസ്തിക കൂടി

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox