22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ഒ​മി​ക്രോ​ണ്‍ അ​പ​ക​ട​ക​ര​മാ​ണ്, പ്ര​ത്യേ​കി​ച്ച് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക്: ഡ​ബ്ല്യു​എ​ച്ച്ഒ
Kerala

ഒ​മി​ക്രോ​ണ്‍ അ​പ​ക​ട​ക​ര​മാ​ണ്, പ്ര​ത്യേ​കി​ച്ച് വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക്: ഡ​ബ്ല്യു​എ​ച്ച്ഒ

ഒ​മി​ക്രോ​ണ്‍ അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്ല്യു​എ​ച്ച്ഒ). പ്ര​ത്യേ​കി​ച്ച് കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്കാ​ണ് ഒ​മി​ക്രോ​ണ്‍ അ​പ​ക​ട​ക​ര​മാ​കു​ന്ന​തെ​ന്നും ഡ​ബ്ല്യു​എ​ച്ച്ഒ മേ​ധാ​വി ടെ​ഡ്രോ​സ് അ​ദാ​നോം ഗെ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

ആ​ഗോ​ള​ത​ല​ത്തി​ൽ കേ​സു​ക​ളു​ടെ വ​ൻ കു​തി​ച്ചു​ചാ​ട്ട​ത്തി​ന് കാ​ര​ണം ഒ​മി​ക്രോ​ണ്‍ ആ​ണ്. ഡെ​ൽ​റ്റ​യേ​ക്കാ​ൾ തീ​വ്ര​ത കു​റ​ഞ്ഞ രോ​ഗ​മാ​ണ് ഒ​മി​ക്രോ​ണ്‍. എ​ന്നാ​ൽ വാ​ക്സി​ൻ എ​ടു​ക്കാ​ത്ത​വ​ർ​ക്ക് ഇ​ത് അ​പ​ക​ട​ക​ര​മാ​യ വൈ​റ​സ് ആ​ണ്.

നി​ര​വ​ധി പേ​ർ വാ​ക്സി​നെ​ടു​ക്കാ​ത്ത​പ്പോ​ൾ ഇ​തി​നെ നി​സാ​ര​മാ​യി കാ​ണ​രു​ത്. ആ​ഫ്രി​ക്ക​യി​ൽ 85 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് ഇ​തു​വ​രെ ഒ​രു ഡോ​സ് വാ​ക്സി​ൻ പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. ഈ ​വി​ട​വ് നി​ക​ത്താ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ഈ ​രോ​ഗ​ത്തെ കീ​ഴ​ട​ക്കാ​ൻ കഴിയി​ല്ല.

എ​ല്ലാ രാ​ജ്യ​ങ്ങ​ളും ഈ ​വ​ർ​ഷം പ​കു​തി​യോ​ടെ ജ​ന​സം​ഖ്യ​യു​ടെ 70 ശ​ത​മാ​നം പേ​ർ​ക്കും വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്നും ടെ​ഡ്രോ​സ് പ​റ​ഞ്ഞു. എ​ന്നാ​ൽ 90 രാ​ജ്യ​ങ്ങ​ൾ ഇ​പ്പോ​ഴും വാ​ക്സി​നേ​ഷ​ൻ 40 ശ​ത​മാ​ന​ത്തി​ൽ എ​ത്തി​യി​ട്ടി​ല്ല. 36 രാ​ജ്യ​ങ്ങ​ൾ ഇ​പ്പോ​ഴും പ​ത്ത് ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ് വാ​ക്സി​ൻ ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നും ടെ​ഡ്രോ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

എക്-സെെസ് ഓണം സ്‌പെഷ്യൽ ഡ്രൈവ്‌ ; 10,469 കേസ്‌; 
3.25 കോടിയുടെ 
മയക്കുമരുന്ന് പിടിച്ചു

Aswathi Kottiyoor

കുട്ടികളിലെ മാനസികസമ്മര്‍ദ്ദം ലഘൂകരിക്കാന്‍ ടെലിഫോണിലൂടെ കൗണ്‍സിലിംഗ്

Aswathi Kottiyoor

മാതൃ-ശിശു മരണനിരക്ക് കുറയ്ക്കാനായത്‌ വലിയ നേട്ടം: കെ കെ ശൈലജ

Aswathi Kottiyoor
WordPress Image Lightbox