24.9 C
Iritty, IN
October 4, 2024
  • Home
  • Wayanad
  • പടിഞ്ഞാറത്തറയിൽ മയക്കുമരുന്ന് പാർട്ടിക്കിടെ ഗുണ്ടാസംഘം പിടിയിൽ
Wayanad

പടിഞ്ഞാറത്തറയിൽ മയക്കുമരുന്ന് പാർട്ടിക്കിടെ ഗുണ്ടാസംഘം പിടിയിൽ

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കിര്‍മാണി മനോജ്, കമ്പളക്കാട് സ്വദേശി തുടങ്ങിയവരടങ്ങുന്ന 16 അംഗ ക്വട്ടേഷന്‍ ഗുണ്ടാസംഘത്തെ ലഹരി പാര്‍ട്ടിക്കിടെ പോലീസ് അറസ്റ്റ് ചെയ്തു. പടിഞ്ഞാറത്തറയിലെ സില്‍വര്‍ വുഡ് റിസോര്‍ട്ടില്‍ വിവാഹ വാര്‍ഷിക ആഘോഷത്തിനിടെയാണ് സംഘം പിടിയിലായത്. സംഘത്തില്‍ നിന്നും കുറഞ്ഞ അളവില്‍ മാരകമയക്കുമരുന്നുകളും, വിദേശ മദ്യവും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരികയാണ്.

Related posts

വ​യ​നാ​ട്ടി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് നി​ർ​മി​ക്കു​ന്നു

Aswathi Kottiyoor

അതിർത്തികളിൽ പരിശോധന കർശനം; നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം……….

Aswathi Kottiyoor

വാഹന ഗതാഗതം നിരോധിച്ചു.

Aswathi Kottiyoor
WordPress Image Lightbox