24.9 C
Iritty, IN
October 4, 2024
  • Home
  • Peravoor
  • രക്തദാന ക്യാമ്പ് ഇന്ന് നടക്കും
Peravoor

രക്തദാന ക്യാമ്പ് ഇന്ന് നടക്കും

പേരാവൂർ ഫോറം വാട്സാപ്പ് കൂട്ടായ്മയും തലശ്ശേരി ജനറൽ ആശുപത്രിയും സംയുക്തമായി ഇന്ന് രാവിലെ ഒൻപതിന് മണത്തണ സാംസ്കാരിക നിലയത്തിൽ രക്തദാന ക്യാമ്പ് നടത്തും.

പേരാവൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് പി. പി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. പേരാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ മുഖ്യാതിഥിയാകും. രക്തദാനം ചെയ്യാൻ താത്‌പര്യമുള്ളവർ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

Related posts

പതിനൊന്ന് കുപ്പി മദ്യവും നിരോധിത പുകയില ഉല്പന്നങ്ങളും എക്സൈസ് പിടികൂടി

Aswathi Kottiyoor

പേരാവൂർ തെറ്റുവഴിയിലെ കൃപാഭവൻ അഗതി മന്ദിരത്തിലേക്ക് തലക്കാണി ഗവ.യു.പി സ്കൂളിൻ്റെ വകയായി ഫ്രിഡ്ജ് വാങ്ങി നൽകി.

Aswathi Kottiyoor

സ്കൂൾ ഇലക്ഷൻ സംഘടിപ്പിച്ചു.

Aswathi Kottiyoor
WordPress Image Lightbox