24.2 C
Iritty, IN
October 6, 2024
  • Home
  • Kelakam
  • പത്തു കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ
Kelakam

പത്തു കുപ്പി വിദേശ മദ്യവുമായി ആറളം സ്വദേശി പേരാവൂർ എക്സൈസിന്റെ പിടിയിൽ

അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കൈവശം വച്ചതിന് ആറളം സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി; പത്തു കുപ്പി (അഞ്ചു ലിറ്റർ) ഇന്ത്യൻ നിർമ്മിത വിദേശമദ്യം പിടിച്ചെടുത്തു.
ആറളം മനോളി വീട്ടിൽ ജിതൻ എം ( 42) ആണ് ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി പിടിയിലായത്.
എക്സൈസ് ഇൻ്റലിജൻസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച ഉച്ചക്ക് പേരാവൂർ എക്സൈസ് സംഘം കേളകം ഭാഗത്ത് നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്

Related posts

കേളകം യു.എം.സി സംഘടിപ്പിക്കുന്ന 101 ദിന കേളകം വ്യാപാരോത്സവത്തിന് തുടക്കമായി.

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക രക്ഷാകർത്തൃ സംഗമം സംഘടിപ്പിച്ചു.

Aswathi Kottiyoor

കെ.എസ്.എസ്.പി.എ വാഹന പ്രചരണ ജാഥ തുടങ്ങി……….

Aswathi Kottiyoor
WordPress Image Lightbox