27.8 C
Iritty, IN
July 7, 2024
  • Home
  • Kelakam
  • കേ​ള​കത്ത് പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​നമാക്കി
Kelakam

കേ​ള​കത്ത് പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ക​ർ​ശ​നമാക്കി

കേ​ള​കം: കേളകം പ​ഞ്ചാ​യ​ത്തി​ൽ എ​ല്ലാ​വി​ധ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​മു​ള്ള പ്ലാ​സ്റ്റി​ക്ക് ഡി​സ്പോ​സി​ബി​ൾ വ​സ്തു​ക്ക​ളു​ടെ​യും സൂ​ക്ഷി​പ്പും കൈ​മാ​റ്റ​വും ഉ​പ​യോ​ഗ​വും നി​രോ​ധി​ച്ചു.
പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ​യും വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​വാ​നും നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​വാ​നും തീ​രു​മാ​ന​മാ​യി.

ആ​ദ്യ ഘ​ട്ട​ത്തി​ൽ പ​രി​ശോ​ധ​ന​യി​ൽ ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ​മു​ള്ള പ്ലാ​സ്റ്റി​ക്ക് ഡി​സ്പോ​സി​ബി​ൾ വ​സ്തു​ക്ക​ൾ പി​ടി​ക്ക​പ്പെ​ട്ടാ​ൽ 10,000രൂ​പ പി​ഴ​യും ര​ണ്ടാം ത​വ​ണ പി​ടി​ക്ക​പ്പെ​ട്ടാ​ൽ 15000 രൂ​പ പി​ഴ​യും, മൂ​ന്നാം ത​വ​ണ പി​ടി​ക്ക​പ്പെ​ട്ടാ​ൽ 25000 രൂ​പ പി​ഴ​യും ഈ​ടാ​ക്കും. വീ​ണ്ടും നി​യ​മ ലം​ഘ​നം തു​ട​ർ​ന്നാ​ൽ സ്ഥാ​പ​ന​ത്തി​ന്‍റെ ലൈ​സ​ൻ​സ് ഉ​ൾ​പ്പെ​ടെ റ​ദ്ദാ​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

കേരള ബാങ്ക് കേളകം ശാഖയിലെ ജീവനക്കാർക്ക് കോവിഡ് ; ബാങ്കധികൃതർ ക്വാറന്റൻ പാലിച്ചില്ലെന്ന് ആക്ഷേപം

Aswathi Kottiyoor

അമ്പായത്തോട് വേളാങ്കണ്ണി മാതാ കപ്പേളയിൽ മാതാവിന്റെ ജനനതിരുനാളിനോട് അനുബന്ധിച്ചുള്ള എട്ടുനോമ്പാചരണത്തിന് ആരംഭംക്കുറിച്ചു.

Aswathi Kottiyoor

കേളകം പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം ചേർന്നു

Aswathi Kottiyoor
WordPress Image Lightbox