24 C
Iritty, IN
September 19, 2024
  • Home
  • Iritty
  • വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി
Iritty

വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി

ഇരിട്ടി മാടത്തിലെ കടമുറിക്കുള്ളിൽ വർഷങ്ങളായി താമസിച്ച് വരുന്ന ജോൺ കക്കാട്ടിൽ ( 72 )നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം പോലീസ് പരിശോധനക്ക് ശേഷം പരിയാരം മെഡിക്കൽ കോളജിലേക്ക് പോസ്റ്റുമോർട്ടത്തിനായി കൊണ്ടു പോകും .

Related posts

കൊവിഡ് പരിശോധനാ കേന്ദ്രം ഇനി കീഴൂർ വി യു പി സ്‌ക്കൂളിൽ

Aswathi Kottiyoor

പവര്‍ഗ്രിഡ് 400 കെവി നിര്‍മ്മാണം അയ്യന്‍കുന്ന് മുടയരിഞ്ഞിയില്‍ നിര്‍ത്തിവച്ചു.

Aswathi Kottiyoor

ഇരിട്ടി താലൂക്ക് പട്ടയമേള – 393 പേർക്ക് പട്ടയം നൽകി

Aswathi Kottiyoor
WordPress Image Lightbox