25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും
kannur

ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും

ക​ണ്ണൂ​ർ: ര​ണ്ടാ​ഴ്ച നീ​ണ്ടുനി​ന്ന ക​ണ്ണൂ​ർ ഫെ​സ്റ്റ് ഇ​ന്ന് സ​മാ​പി​ക്കും, സ​മാ​പ​ന പ​രി​പാ​ടി വൈ​കു​ന്നേ​രം 5.30ന് ​ഡി​ടി​പി​സി സെ​ക്ര​ട്ട​റി ജി​ജേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഹ്ര​സ്വ സി​നി​മാ മത്സര പു​ര​സ്‌​കാ​രം വേ​ദി​യി​ൽ വി​ത​ര​ണം ചെ​യ്യും. തു​ട​ർ​ന്ന് ഡ്രീം​സ്റ്റേ​ജ് ക​ണ്ണൂ​രി​ന്‍റെ സം​ഗീ​ത ശി​ൽ​പ്പ​വും നൃ​ത്ത ശി​ൽ​പ്പ​വും അ​ര​ങ്ങേ​റും. ഇ​ന്ന​ലെ ന​ട​ന്ന നാ​ട​ക ഗാ​നാ​ലാ​പ​ന മ​ൽ​സ​ര​ത്തി​ൽ നി​ര​ഞ്ജ​ന കൊ​റ്റാ​ളി ഒ​ന്നാം സ്ഥാ​ന​വും രൂ​പേ​ഷ് ക​ണ്ണൂ​ർ ര​ണ്ടാം സ്ഥാ​ന​വും നേ​ടി. സി.​കെ. വ​ൽ​സ​രാ​ജ്, സ​മീ​റ എ​ന്നി​വ​ർ മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു. ബി​ന്ദു സ​ജി​ത്ത് കു​മാ​ർ മ​ത്സ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​പി. പ്ര​ശാ​ന്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Related posts

അളവുതൂക്ക കൃത്രിമം: 86000 രൂപ പിഴ ഈടാക്കി

Aswathi Kottiyoor

103 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​ന്ന് കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍

Aswathi Kottiyoor

കേളകം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചീങ്കണ്ണി പുഴ വീണ്ടെടുക്കൽ സമരം നടത്തി.

Aswathi Kottiyoor
WordPress Image Lightbox