24.5 C
Iritty, IN
October 5, 2024
  • Home
  • kannur
  • വൈ​ദ്യു​തി കു​ടി​ശി​ക അ​ട​യ്ക്ക​ണം
kannur

വൈ​ദ്യു​തി കു​ടി​ശി​ക അ​ട​യ്ക്ക​ണം

ക​ണ്ണൂ​ർ: ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലെ വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ക അ​ട​യ്ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞ​തി​നാ​ൽ ബി​ല്ലു​ക​ൾ ജ​നു​വ​രി മൂ​ന്നി​ന​കം അ​ട​ച്ച് തീ​ർ​ക്ക​ണ​മെ​ന്ന് കെ​എ​സ്ഇ​ബി അ​സി. എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഓ​ഫീ​സി​ൽ നേ​രി​ട്ടും ഓ​ൺ​ലൈ​നാ​യും കെ ​എ​സ് ഇബി മൊ​ബൈ​ൽ ആ​പ്പി​ലൂ​ടെ​യും കു​ടി​ശി​ക വി​വ​ര​ങ്ങ​ൾ അ​റി​യാ​നും പ​ണം അ​ട​ക്കാ​നും സാ​ധി​ക്കും. ഭാ​ര​ത് ബി​ൽ പേ​യ്മെ​ന്‍റ് സം​വി​ധാ​ന​മു​ള്ള ഗൂ​ഗി​ൾ പേ, ​ഫോ​ൺ പേ, ​പേ​യ് ടി.​എം, തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യും അ​നാ​യാ​സം വൈ​ദ്യു​തി ചാ​ർ​ജ് അ​ട​ക്കാ​ൻ സാ​ധി​ക്കും. വൈ​ദ്യു​തി ചാ​ർ​ജ് കു​ടി​ശി​ക​യാ​യി​രി​ക്കു​ന്ന​വ​രു​ടെ വൈ​ദ്യ​തി വി​ച്ഛേ​ദ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും കെ​എ​സ്ഇ​ബി അ​റി​യി​ച്ചു.

Related posts

ത​ല​ശേ​രി​യി​ലെ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി ന​വം​ബ​റി​ൽ: സ്പീ​ക്ക​ർ

Aswathi Kottiyoor

ഹരിത കർമസേന ഇനി മുതൽ വീടുകളിൽനിന്നും പാഴ്ത്തുണികളും ശേഖരിക്കും

Aswathi Kottiyoor

അ​ഗ​തി​മ​ന്ദി​രം അ​ന്തേ​വാ​സി​ക​ളോ​ട് സ​ർ​ക്കാ​ർ ക​രു​ണ കാ​ട്ട​ണം: കേ​ര​ള കോ​ൺ​ഗ്ര​സ്

Aswathi Kottiyoor
WordPress Image Lightbox