22.5 C
Iritty, IN
November 21, 2024
  • Home
  • Monthly Archives: December 2021

Month : December 2021

Kerala

തുണി, ചെരിപ്പ് ജിഎസ്ടി വർധന മരവിപ്പിക്കാൻ സാധ്യത.

Aswathi Kottiyoor
തുണിത്തരങ്ങൾക്കും ചെരിപ്പിനും നാളെ മുതൽ നടപ്പാക്കുന്ന ജിഎസ്ടി വർധനയെ ധനമന്ത്രിമാരുടെ യോഗത്തിൽ ബിജെപി ഭരിക്കുന്ന ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ എതിർത്തതോടെ ഇന്നു നടക്കുന്ന ജിഎസ്ടി കൗൺസിലിൽ തീരുമാനം മരവിപ്പിക്കാൻ സാധ്യത. വർധന നടപ്പായാൽ തുണിക്കും
Kerala

കരുതൽ ഡോസ്: പല വാക്സീൻ നൽകുന്നത് പരിഗണനയിൽ.

Aswathi Kottiyoor
രാജ്യത്ത് അടിയന്തരാനുമതി ലഭിച്ച വാക്സീനുകൾ മൂന്നാം ഡോസായി ഉപയോഗിക്കാനുള്ള സാധ്യത കേന്ദ്രം പരിശോധിക്കുന്നു. ആരോഗ്യ പ്രവർത്തകർക്കും കോവിഡ് പോരാളികൾക്കും 60നു മുകളിൽ പ്രായമുള്ള ഗുരുതര രോഗമുള്ളവർക്കും ജനുവരി 10 മുതൽ കരുതൽ ഡോസായി മൂന്നാമത്തെ
Kerala

ന​ട​ൻ ജി.​കെ. പി​ള്ള അ​ന്ത​രി​ച്ചു

Aswathi Kottiyoor
തി​രു​വ​ന​ന്ത​പു​രം: സി​നി​മ, സീ​രി​യ​ൽ ന​ട​ൻ ജി.​കെ. പി​ള്ള (97) അ​ന്ത​രി​ച്ചു. വി​ല്ല​ൻ​വേ​ഷ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ശ്ര​ദ്ധേ​യ​നാ​യ​ത്. ആ​റു പ​തി​റ്റാ​ണ്ടി​ലേ​റെ അ​ഭി​ന​യ​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹം 325ല​ധി​കം മ​ല​യാ​ള സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 1954ല്‍ ​പു​റ​ത്തി​റ​ങ്ങി​യ സ്‌​നേ​ഹ​സീ​മ​യാ​ണ് ആ​ദ്യ ചി​ത്രം.
Kerala

മൂന്നാംതരംഗം ; എട്ട് സംസ്ഥാനത്തിന് കേന്ദ്ര മുന്നറിയിപ്പ്

Aswathi Kottiyoor
മൂന്നാംതരംഗത്തിന് വഴിയൊരുക്കി രാജ്യത്ത്‌ കോവിഡ്‌ ബാധിതരുടെ എണ്ണത്തില്‍ ഒറ്റദിവസം നാൽപ്പത്‌ ശതമാനം വർധന. വ്യാഴാഴ്‌ച രോ​ഗികള്‍ 13,154, മരണം 268. ഒമിക്രോൺ ബാധിതരുടെ എണ്ണം രാജ്യത്ത്‌ ആയിരം കടന്നു. എട്ട്‌ സംസ്ഥാനത്ത്‌ സ്ഥിതി അതീവ
kannur

എംപ്ലോയ് മെന്റ്‌ രജിസ്‌ട്രേഷൻ സ്‌ത്രീകൾ മുന്നിൽ

Aswathi Kottiyoor
ജില്ലാ എംപ്ലോയ്‌മെന്റ്‌ എക്‌സ്‌ചേഞ്ചിൽ രജിസ്‌റ്റർ ചെയ്‌തവരിൽ സ്‌ത്രീകൾ മുന്നിൽ. ആകെ 1,65,891 പേർ രജിസ്‌റ്റർ ചെയ്‌തതിൽ 1, 07,796 പേർ സ്‌ത്രീകൾ. 58,095 പുരുഷന്മാരും രജിസ്‌റ്റർചെയ്‌തു. കഴിഞ്ഞ വർഷം 1,600 പേർക്ക്‌ നിയമനം നൽകി.
Kerala

ജിഎസ്‌ടി നഷ്ടപരിഹാരം ; 5 വർഷംകൂടി നൽകണമെന്ന്‌ കേരളം

Aswathi Kottiyoor
കോവിഡിനെത്തുടർന്നുള്ള വരുമാനത്തകർച്ച കണക്കിലെടുത്ത്‌ ജിഎസ്‌ടി നഷ്ടപരിഹാര കാലയളവ്‌ അഞ്ചു വർഷത്തേക്ക്‌ നീട്ടണമെന്ന്‌ കേരളം കേന്ദ്രത്തോട്‌ ആവശ്യപ്പെട്ടു. ബജറ്റിന്‌ മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ വിളിച്ച യോഗത്തിലാണ്‌ മന്ത്രി കെ എൻ ബാലഗോപാൽ ഇക്കാര്യം
Kerala

പ്രവാസികൾക്ക്‌ പ്രത്യേക പാക്കേജ്‌ വേണം ; കേന്ദ്രത്തോട്‌ കേരളം

Aswathi Kottiyoor
കോവിഡിനെത്തുടർന്ന്‌ തൊഴിൽ നഷ്ടപ്പെട്ട്‌ നാട്ടിലെത്തിയ പ്രവാസികൾക്ക്‌ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിക്കണമെന്ന്‌ ബജറ്റിന്‌ മുന്നോടിയായി കേന്ദ്രം വിളിച്ച യോഗത്തിൽ കേരളം ആവശ്യപ്പെട്ടു. ഇവർക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി കേരളം മുമ്പേ ആവശ്യപ്പെട്ടിരുന്നു. ബജറ്റിൽ പുനരധിവാസ പാക്കേജ്‌
Kerala

പച്ചത്തേങ്ങ സംഭരണം 5 മുതൽ , സംസ്ഥാനത്ത് കിലോയ്ക്ക് 32 രൂപ : മന്ത്രി പി പ്രസാദ്

Aswathi Kottiyoor
വടക്കൻ ജില്ലകളിൽ വിലയിടിഞ്ഞതിനാൽ ജനുവരി അഞ്ചുമുതൽ കർഷകരിൽനിന്ന് പച്ചത്തേങ്ങ സംഭരിക്കുമെന്ന്‌ കൃഷി മന്ത്രി പി പ്രസാദ് അറിയിച്ചു. നാളികേര വിലയിടിവിന്റെ സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. സംസ്ഥാനത്ത് പച്ചത്തേങ്ങയ്ക്ക് കിലോക്ക്‌ 32
Kerala

മുന്നാക്ക സർവേ വിജയം; 2 ലക്ഷംപേർ പങ്കാളിയായി

Aswathi Kottiyoor
മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ പ്രശ്നങ്ങൾ പഠിക്കാൻ നടത്തിയ സാമ്പിൾ സർവേയിൽ പങ്കെടുത്തത്‌ രണ്ടുലക്ഷംപേർ. സർവേയുടെ അവസാനദിനമായ വെള്ളിയാഴ്ച മുഴുവൻ വിവരവും കമീഷൻ ആസ്ഥാനത്ത്‌ ലഭിക്കും. 15 ദിവസത്തിനകം റിപ്പോർട്ട്‌ തയ്യാറാക്കും. ഫെബ്രുവരിയിൽ സർക്കാരിന്‌
Kerala

ലഹരിമുക്ത നവകേരളം സർക്കാർ ലക്ഷ്യം: മന്ത്രി എം വി ഗോവിന്ദൻ

Aswathi Kottiyoor
മദ്യവർജനം ശക്തമാക്കി ലഹരി ഉപയോഗം ഇല്ലാതാക്കി ലഹരിമുക്ത നവകേരളമാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എം വി ഗോവിന്ദൻ. ഈ ലക്ഷ്യം കൈവരിക്കാൻ ജനകീയ ഇടപെടലുകൾ ഉണ്ടാകണമെന്നും ലൈബ്രറികൾവഴിയുള്ള വിമുക്തി ക്യാമ്പയിൻ ഗുണകരമാകുമെന്നും മന്ത്രി പറഞ്ഞു.
WordPress Image Lightbox