• Home
  • Monthly Archives: December 2021

Month : December 2021

kannur

അണുങ്ങോട് ലക്ഷം വീട് കോളനി നിർമാണ പ്രവൃത്തികൾ നിലച്ചു

Aswathi Kottiyoor
ക​ണി​ച്ചാ​ർ: ഒ​രു വ​ർ​ഷം​കൊ​ണ്ട് പൂ​ർ​ത്തി​യാ​ക്കേ​ണ്ട ക​ണി​ച്ചാ​ർ പ​ഞ്ചാ​യ​ത്ത് അ​ണു​ങ്ങോ​ട് ല​ക്ഷം വീ​ട് കോ​ള​നി​യി​ലെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്നു. പ്ര​വൃ​ത്തി ന​ട​ത്തി​യ​തി​ൽ വ​ൻ അ​പാ​ക​ത​യെ​ന്ന് പ​രാ​തി​യു​ണ്ട്. അ​ബേ​ദ്ക​ർ സെ​റ്റി​ൽ​മെ​ന്‍റ്​ പ​ദ്ധ​തി പ്ര​കാ​രം 77.94 ല​ക്ഷം രൂ​പ
kannur

കണ്ണൂരിൽ മൾട്ടിലെവൽ ‘നോ’പാർക്കിങ്​ കേന്ദ്രം

Aswathi Kottiyoor
ക​ണ്ണൂ​ർ: വാ​ഹ​ന​വു​മാ​യി വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലെ​ത്തു​ന്ന​വ​രു​ടെ ദു​രി​തം തു​ട​ങ്ങി​യി​ട്ട്​ കാ​ല​മൊ​രു​പാ​ടാ​യി. സാ​ധ​നം വാ​ങ്ങാ​നും ഓ​ഫി​സു​ക​ളി​ലേ​ക്കു​മെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ റോ​ഡി​ൽ​ത​ന്നെ നി​ർ​ത്തി​യി​ടു​ന്ന​തും ട്രാ​ഫി​ക്​ പൊ​ലീ​സിന്‍റെ ന​ട​പ​ടി​യു​മെ​ല്ലാം സ്ഥി​ര​സം​ഭ​വ​മാ​ണ്. ന​ഗ​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്കി​നും പാ​ർ​ക്കി​ങ്ങി​നും പ​രി​ഹാ​രം കാ​ണാ​നാ​യി നി​ർ​മാ​ണം
Iritty

ആറളം വന്യജീവി സങ്കേതം വനവിജ്ഞാന കേന്ദ്രമാകുന്നു

Aswathi Kottiyoor
കേ​ള​കം: ജൈ​വ ആ​വാ​സ വ്യ​വ​സ്ഥ​ക്ക് കോ​ട്ടം വ​രു​ത്താ​തെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തെ ലോ​കോ​ത്ത​ര വ​ന​വി​ജ്ഞാ​ന കേ​ന്ദ്ര​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തേ​ക്കു​ള്ള രൂ​പ​രേ​ഖ ത​യാ​റാ​ക്കി. വ​ല​യം​ചാ​ലി​ലെ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം ഓ​ഫി​സി​ൽ 2022
Kerala

ഇന്നു രാത്രി കർശന പോലീസ് പരിശോധന, മദ്യപിച്ചു കറങ്ങിയാൽ പണിയാകും

Aswathi Kottiyoor
രാ​ത്രി പ​ത്തി​നു ശേ​ഷം ഇ​നി യാ​ത്ര​ക​ൾ വേ​ണ്ട. അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ മാ​ത്രം മ​തി. പു​തു​വ​ർ​ഷ​ത്തെ വീ​ട്ടി​ലി​രു​ന്നും വ​ര​വേ​ൽ​ക്കാം. ഒ​മി​ക്രോ​ണ്‍ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ രാ​ത്രി ക​ർ​ഫ്യൂവി​ന് ഇ​ന്ന​ലെ രാ​ത്രി​യി​ൽ തു​ട​ക്ക​മാ​യി. ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​യാ​ണ്
Kerala

സൊ​മാ​റ്റോ​യി​ലും സ്വി​ഗ്ഗി​യി​ലും ഭ​ക്ഷ​ണം ഓ​ർ​ഡ​ർ ചെ​യ്യാ​ൻ ഇ​നി ചെ​ല​വേ​റും, കാ​ര​ണ​മ​റി​യാം

Aswathi Kottiyoor
പു​തു​വ​ര്‍​ഷ​ത്തി​ല്‍ ഓ​ണ്‍​ലൈ​ന്‍ ഭ​ക്ഷ​ണ വി​ത​ര​ണ​ശൃം​ഖ​ല​യി​ലൂ​ടെ ഭ​ക്ഷ​ണം ഓ​ര്‍​ഡ​ര്‍ ചെ​യ്യു​മ്പോ​ള്‍ ബി​ല്ലി​ല്‍ മാ​റ്റം വ​രും. റ​സ്റ്റ​റ​ന്‍റി​ൽ​നി​ന്ന് ഭ​ക്ഷ​ണം ഇ-​കൊ​മേ​ഴ്സ് സം​വി​ധാ​നം വ​ഴി ((സ്വി​ഗ്ഗി, സൊ​മാ​റ്റോ, റെ​സോ​യി) ഭ​ക്ഷ​ണം വാ​ങ്ങു​മ്പോ​ള്‍ അ​ഞ്ചു ശ​ത​മാ​നം ജി​എ​സ്ടി ഈ​ടാ​ക്കു​ന്ന​ത് ജ​നു​വ​രി
Kerala

സ്വകാര്യ വാഹനത്തിൽ ആർമി സ്റ്റിക്കർ! പിടിവീഴുമെന്ന് ആർടിഒ

Aswathi Kottiyoor
ക​ണ്ണൂ​ർ ജി​ല്ല​യി​ൽ “ആ​ർ​മി’ വാ​ഹ​ന​ങ്ങ​ൾ പെ​രു​കു​ന്നു. സൈ​ന്യ​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും വി​ര​മി​ച്ച​വ​രു​മാ​ണ് സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ൽ “ആ​ർ​മി’ സ്റ്റി​ക്ക​ർ പ​തി​ക്കു​ന്ന​ത്. കാ​റു​ക​ളി​ലും ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലും സ്റ്റി​ക്ക​ർ പ​തി​ക്കു​ന്ന​ത് വ്യാ​പ​ക​മാ​ണ്. ഗ​വ. ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വാ​ഹ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ സ​ർ​ക്കാ​രു​മാ​യി
Kerala

കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന്‍: ര​ജി​സ്‌​ട്രേ​ഷ​ന്‍ ശ​നി​യാ​ഴ്ച മു​ത​ൽ, എ​ങ്ങ​നെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം?

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ 15 മു​ത​ല്‍ 18 വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന് വേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കു​ട്ടി​ക​ളു​ടെ വാ​ക്‌​സി​നേ​ഷ​ന് വേ​ണ്ടി​യു​ള്ള ര​ജി​സ്‌​ട്രേ​ഷ​ന്‍ ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ആ​രം​ഭി​ക്കു​ക​യാ​ണ്. ഓ​ണ്‍ ലൈ​ന്‍ വ​ഴി​യും സ്‌​പോ​ട്ട്
Kerala

സംസ്ഥാനത്ത്‌ 44 പേർക്ക്‌ കൂടി ഒമിക്രോൺ; ഏഴ്‌ പേർക്ക്‌ സമ്പർക്കത്തിലൂടെ രോഗബാധ .

Aswathi Kottiyoor
കേരളത്തിൽ 44 പേർക്ക്‌ കൂടി ഒമിക്രോൺ കോവിഡ്‌ വകഭേദം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്‌ പറഞ്ഞു. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 10 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നെത്തിയ 27 പേർക്കും സമ്പർക്കത്തിലൂടെ
Peravoor

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട്; എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.

Aswathi Kottiyoor
പേരാവൂര്‍: കസ്തൂരി  രംഗന്‍ റിപ്പോര്‍ട്ട്  പ്രകാരം  ഇ.എസ്.എ.യില്‍ ഉള്‍പ്പെട്ടിരിക്കുന്ന ജനവാസ കേന്ദ്രങ്ങളെയും കൃഷി സ്ഥലങ്ങളെയും പൂര്‍ണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  പേരാവൂര്‍ നിയോജക മണ്ഡലം എം.എല്‍.എ അഡ്വ സണ്ണി ജോസഫ് മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കി.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്
kannur

സില്‍വര്‍ലൈൻ മുന്നോട്ട്; കണ്ണൂർ ജില്ലയിൽ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനം.

Aswathi Kottiyoor
സിൽവർലൈൻ പദ്ധതിക്ക് കണ്ണൂർ ജില്ലയിൽ സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം നടത്താൻ സർക്കാർ വിജ്ഞാപനം ഇറക്കി. 100 ദിവസത്തിനകം പഠനം പൂർത്തിയാക്കാനാണ് നിർദേശിച്ചിരിക്കുന്നത്. കല്ലിടൽ പൂർത്തിയായ സ്ഥലങ്ങളിലാണ് പഠനം നടത്തുക.106.2005 ഹെക്ടർ ഭൂമിയാണ്
WordPress Image Lightbox